mehandi new

ബസ്സിടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

fairy tale

planet fashion

ഗുരുവായൂർ : ബസ്സിടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ക്യാപിറ്റൽ സേഫ്രോണിൽ താമസിച്ചിരുന്ന വിശ്വനാഥപൈ ( 82) ആണ് മരിച്ചത്.
കഴിഞ്ഞ മാസം ഗുരുവായൂർ പടിഞ്ഞാറെ നടയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

ഭാര്യ: ദ്രൗപതി.
മക്കൾ: ഗീത, ദേവാനന്ദ്, ലത, മായ. മരുമക്കൾ :ഉദയകുമാർ, സുമംഗലി, സുരേന്ദ്ര റാവു, ഉമേശൻ.
സംസ്കാരം പോലീസ് നടപടികൾക്ക് ശേഷം.

Ma care dec ad

Comments are closed.