mehandi banner desktop

സിവിൽ സർവീസ് പരീക്ഷാ പരിശീലനം; നമ്മൾ ചാവക്കാട്ടുകാർ ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓറിയന്റേഷൻ…

ചാവക്കാട് : കേരള സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷനും നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ചാവക്കാട് ചാപ്റ്ററും ചേർന്നു സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന്റെ ഫൗണ്ടേഷൻ ക്ലാസുകളുടെ ഓറിയന്റേഷൻ ക്യാമ്പും അഭിരുചി പരീക്ഷയും സംഘടിപ്പിച്ചു.

ടീം അലൈവ് ചാവക്കാട് ബാഡ്മിന്റൺ ടൂർണമെന്റ് – പുന്നയൂർക്കുളം ജേതാക്കൾ

ചാവക്കാട്: പ്രവാസി വെൽഫയർ ദമാം ട്രോഫിക്ക് വേണ്ടി ടീം അലൈവ് ന്റെ നേതൃത്വത്തിൽ മണത്തല കണ്ണാട്ട് കോർട്ടിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ പുന്നയൂർക്കുളം ടീം ജേതാക്കളായി. പുന്നയൂർക്കുളത്തിന് വേണ്ടി കളിച്ച ഷുക്കൂർ, ഷിനാസ് സഖ്യമാണ് ഒന്നാം

ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം വേണം – ചാവക്കാട് ബീച്ച് ലവേഴ്സ്

ചാവക്കാട് : ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  എൻ. കെ. അക്ബർ എം. എൽ. എ ക്ക് ചാവക്കാട് ബീച്ച് ലവേഴ്സ്  കൂട്ടായ്മ നിവേദനം നല്കി.  ബീച്ച് ലവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ദിവസവും ബീച്ചിൽ പ്രഭാത നടത്തവും, യോഗയും

ഏറ്റവും നല്ല ആശുപത്രിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി ചാവക്കാട് താലൂക്ക് ആശുപത്രിയും പൊന്നാനി…

ചാവക്കാട് : 2023-24 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ഏറ്റവും നല്ല ആശുപത്രിക്കുള്ള സംസ്ഥാന അവാർഡ് ചാവക്കാട് താലൂക്ക് ആശുപത്രി ക്കും പൊന്നാനി ജില്ലാ ആശുപത്രിക്കും. സാമൂഹികാരോഗ്യ

വാഹനാപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവാവിന് നക്ഷത്ര കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ…

ഒരുമനയൂർ : വാഹനാപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ കഴിയുന്ന മുത്തമ്മാവ് സ്വദേശി റിൻഷാദിന് നക്ഷത്ര കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി ഒരു ലക്ഷം രൂപയുടെ ചികിത്സ ധനസഹായം നൽകി. സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾ സ്വരൂപ്പിച്ച ഒരു ലക്ഷം

കേരള സ്കൂൾ ഒളിമ്പിക്സ് കൊച്ചി ’24 – വിദ്യാർത്ഥികൾ വിളംബര റാലി നടത്തി

തിരുവത്ര : നവംബറിൽ കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ മുന്നോടിയായി തിരുവത്ര പുത്തൻകടപ്പുറം ഗവ:ഫിഷറീസ് യു പി സ്കൂൾ വിദ്യാർഥികൾ നടത്തിയ വിളംബര റാലി ശ്രദ്ദേയമായി. ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ ഒളിമ്പിക്സ് – കൊച്ചി ’24 എന്ന

കേന്ദ്ര ഗവൺമെൻ്റ് കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളി – പിൻവലിച്ചില്ലെങ്കിൽ…

ചാവക്കാട് : കേന്ദ്ര ഗവൺമെൻ്റ് കൊണ്ടുവന്നപുതിയ വഖഫ് ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ബില്ല് പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ അതി ശക്തമായ പ്രതിഷേധ സമരങ്ങളെ സർക്കാരിന് നേരിടേണ്ടി വരുമെന്നും എം.എസ്.എസ് ചാവക്കാട് മേഖലാതല യോഗം

പാണക്കാട് ശിഹാബ് തങ്ങൾ ബഹുസ്വരതയുടെ താളം പകർന്നുകൊടുത്ത നേതാവ്

ചാവക്കാട് : മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ബഹു സ്വരതയുടെ താളം പകർന്നുകൊടുത്ത നേതാവായിരുന്നു ശിഹാബ് തങ്ങൾ. ജാതി മത രാഷ്ട്രീയ ഭേതമന്യേ ഏവരുടെയും ബഹുമാനവും സ്നേഹാദരവും പിടിച്ചു

തൃശൂരിൽ നിന്ന് ഇരുപത്തിരണ്ട് പെൺപുലികൾ വയനാട്ടിലേക്ക് ബസ്സ്‌ കയറി

ഗുരുവായൂർ : കേരള ഫയർ ആൻഡ് റസ്ക്യു സർവീസിലെ സിവിൽ ഡിഫൻസ് വിഭാഗത്തിലെ 22 വനിതാ വളണ്ടിയേഴ്‌സ് വയനാട് ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു. ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, തൃശൂർ, പുതുക്കാട്, ചാലക്കുടി എന്നീ തൃശ്ശൂരിലെ ആറ്

വിദഗ്ദ്ധസംഘം എത്തി – ഭൂമികുലുക്കമല്ല, തിരുവത്രയിൽ സംഭവിച്ച ഭൗമ പ്രതിഭാസത്തിൽ ആശങ്ക വേണ്ട

തിരുവത്ര : ചാവക്കാട് തിരുവത്ര പുതിയറയിൽ ഇന്നലെ കെട്ടിടങ്ങൾക്ക് വിള്ളൽ സംഭവിച്ച സ്ഥലങ്ങൾ ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി വിഭാഗം വിദഗ്ദ്ധസംഘം സന്ദർശിച്ചു. കെട്ടിടങ്ങക്ക് സംഭവിച്ച കേടുപാടുകളും പരിസര പ്രദേശങ്ങളും സംഘം നിരീക്ഷിച്ചു, നാട്ടുകാരിൽ