റിപ്പബ്ലിക്ക് ദിനത്തിൽ ഗസൽ രാവുമായി മഹാത്മ സോഷ്യൽ സെൻ്റർ
ചാവക്കാട് : രാജ്യത്തിൻ്റെ എഴുപത്തി നാലാമത് റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഗസൽ സംഗീത നിശ സംഘടിപ്പിക്കുന്നു.ജനുവരി 26 വൈകീട്ട് 6.30ന് ചാവക്കാട് തത്ത ഹാളിൽ "ഗസൽ രാവ്'' എന്ന പേരിലാണ്!-->!-->!-->…

