മെറിറ്റ് ഡേ ആഘോഷിച്ചു
ഒരുമനയൂർ: നാഷണൽ ഹുദ സെൻട്രൽ സ്കൂൾ 2024-25 മെറിറ്റ് ഡേ "വാൻഗ്വാഡ് അച്ചീവേഴ്സ് സമ്മിറ്റ് " വിപുലമായി ആഘോഷിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള സെക്രട്ടറി അബ്ദുൽ ഹക്കീം നദ്വി ഉദ്ഘാടനം ചെയ്തു. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. സ്കൂൾ!-->…