ഒമാനിൽ തൂങ്ങിമരിച്ച ചാവക്കാട് സ്വദേശി ആർടിസ്റ്റ് ഉണ്ണിമോന്റെ മൃതദേഹം നാളെ നാട്ടിലേക്ക് അയക്കും…
മസ്കറ്റ് (ഒമാൻ ) : ഒമാനിൽ തൂങ്ങി മരിച്ച ചാവക്കാട് ചാപറമ്പ് സ്വദേശി ആർട്ടിസ്റ്റ് ഉണ്ണിമോന്റെ (49) മൃതദേഹം സൂക്ഷിച്ചിരിക്കുന്ന റോയൽ ഒമാൻ പോലീസ് (ROP) കോറ യിലെ മോർച്ചറിക്ക് മുന്നിൽ തടിച്ച്കൂടിയ ജനങ്ങളെ നിയന്ത്രിക്കാനാവാതെ പോലീസ് പാടുപെട്ടു.
!-->!-->…


