കടന്നൽ ആക്രമണം വടക്കേകാടും-രണ്ട് പേരുടെ നില ഗുരുതരം
വടക്കേകാട്: കെട്ടുങ്ങൽപീടികയിൽ
കടന്നൽ കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്. തൊഴിൽ കഴിഞ്ഞ് മടങ്ങുന്നതിനിടെ ആറ്റുപുറത്ത് താമസിക്കുന്ന പ്രകാശ് (35), മുരുകൻ (41) എന്നിവർക്കാണ് പരിക്കേറ്റത്. പറ്റിക്കേറ്റ ഇവരെ നായരങ്ങാടി നവോത്ഥാൻ ആംബുലൻസ്…


