രാജാ ആശുപത്രിയിൽ ചികിത്സക്കെത്തിയ അകലാട് സ്വദേശിക്ക് കോവിഡ് – ഡ്യൂട്ടി ഡോക്ടറും നഴ്സും…
ചാവക്കാട് : രാജാ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. അകലാട് സ്വദേശിയായ സ്ത്രീയെ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കോവിഡ് പരിശോധന ഫലം പോസിറ്റിവ് ആയതിനെ തുടർന്ന് രോഗിയെ പരിശോധിച്ച!-->!-->!-->…


