അകലാട് സ്വദേശിയായ തിരുവത്രയിലെ ഹോട്ടൽ ജീവനക്കാരന് കോവിഡ്
ചാവക്കാട് : അകലാട് മുന്നൈനി സ്വദേശിയും തിരുവത്രയിലെ ഹോട്ടൽ ജീവനക്കാരനുമായ വാർഡിലെ യുവാവിനാണ് സമ്പർകത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.
ചികിത്സക്കായി ചൂണ്ടൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം!-->!-->!-->…


