എടക്കഴിയൂരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് – ഇപ്പോൾ രജിസ്റ്റർ ചെയ്യാം
ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്ത് ഹരിത വനിതാ കൂട്ടായ്മയും, ഫ്രണ്ട്സ് ഗ്രൂപ്പും, സംയുക്തമായി ഫെബ്രുവരി 3ാം തിയതി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് ചെയര്മാന് കെ കെ ഹംസകുട്ടി. ജന:കണ്‍വീനര്‍ ഹനീഫ് ചാവക്കാട്, പബ്ളിസിറ്റി ചെയര്മാന്…


