ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് നിർധനരായ വൃക്കരോഗികൾക്ക് നൽകുന്ന ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും, നാഷണൽഹുദാ ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ മുസ്തഫ വെട്ടിക്കൽ ഉദ്ഘാടനം ചെയ്തു.
കൺസോൾ പ്രസിഡന്റ് എം. കെ. നൗഷാദ്…


