mehandi banner desktop
Chavakkad online

എടക്കഴിയൂരിൽ  പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു – അസ്വാഭാവിക മരണത്തിനു കേസെടുത്ത്  പൊലീസ്

ചാവക്കാട് : ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ഭർത്താവിനെതിരെ പരാതിയുമായി തൃശൂർ സ്വദേശി മുഹ്സിനയുടെ (37) കുടുംബം.   കഴിഞ്ഞ ജനുവരി 6 നായിരുന്നു മുഹ്സിനയുടെ ഏഴാമത്തെ പ്രസവം. വീട്ടിലാണ് പ്രസവം നടന്നത്. പ്രസവത്തിന് പിന്നാലെ മൂന്നാം

ജാഗ്രതൈ – പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർ ഇത് ശ്രദ്ദിക്കുക

2026-ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വരുന്ന മെസ്സേജുകൾ,

ഗുരുവായൂരിൽ ബി ഗോപാലകൃഷ്ണൻ ബി ജെ പി സ്ഥാനാർഥി

ചാവക്കാട് : ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് തൃശ്ശൂർ ചേറൂർ സ്വദേശി ബി ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ എൻ ഡി എ സ്ഥാനാർഥി. നിയമബിരുദവും (എൽ.എൽ.ബി) ബിരുദാനന്തര ബിരുദവും (എം.എ) നേടിയ അദ്ദേഹം, തൃശ്ശൂർ ബാർ കൗൺസിലിലെ അഭിഭാഷകനാണ്. 2008 മുതൽ 2011 വരെ

ചൂണ്ടലിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു

കുന്നംകുളം: തൃശ്ശൂർ-കുന്നംകുളം റോഡിൽ ചൂണ്ടൽ ജംഗ്ഷന് സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. വേലൂർ തലക്കോട്ടുകര സ്വദേശിനി പള്ളിക്കുളം വീട്ടിൽ മുഹമ്മദ് റാഫിയുടെ മകൾ ഫർസാന

എല്‍ ഡി എഫ് ഗുരുവായൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

ഗുരുവായൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗുരുവായൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സി പി ഐ എം ജില്ല സെക്രട്ടറി കെ. വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ ഒരുക്കിയ ഇഫ്താർ കുടുംബ സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിയാദ് എക്സിറ്റ് 18 ലെ വനാസ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ ചാവക്കാട് നിവാസികൾ,  ക്ഷണിക്കപ്പെട്ട അഥിതികൾ, റിയാദിലെ

സി എച്ച് റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അതിഗംഭീര തുടക്കം

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കം കുറിച്ച് സംഘടിപ്പിച്ച റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുല്ലത്തറ ജങ്ക്ഷനിൽ നിന്നും ആരംഭിച്ച റാലിയിൽ യു ഡി എഫ് ഘടകകക്ഷി

പോലീസ് ജീപ്പിൽ മിനിലോറി ഇടിച്ച് അപകടം – പോലീസുകാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

ചാവക്കാട്: മടേക്കടവിൽ പോലീസ് ജീപ്പിൽ മിനിലോറി ഇടിച്ച് അപകടം. മൂന്ന് എസ്.ഐ മാർ ഉൾപ്പെടെ 5 പേർക്കാണ് പരിക്കേറ്റത്. ചാവക്കാട് പോലീസ് സ്റ്റേഷനിലെ എസ്. ഐ മാരായ ആഷിഫ്, ബാസിത്, സുദർശന, ഡ്രൈവർ, അമർ, ടിപ്പർ ഡ്രൈവർ സാദിക്ക് എന്നിവർക്കാണ്

മുസ്ലിം ലീഗ് സ്ഥാനർഥികളെ പ്രഖ്യാപിച്ചു – ഗുരുവായൂരിൽ സി എച്ച് റഷീദ്

ചാവക്കാട് : കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026 ലെ മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യു ഡി എഫ് ഘടകകക്ഷിയായ ലീഗ് 25 സീറ്റുകളിലാണ് മത്സരിക്കുന്നത്. . ഗുരുവായൂർ നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയായി കടപ്പുറം സ്വദേശി സി എച്ച് റഷീദിനെ

സ്കിൽ ഗ്രൂപ്പ് റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി

പുന്നയൂർക്കുളം: സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ സമീറ സക്കരിയ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ്‌ സജീൽ അധ്യക്ഷത വഹിച്ചു. മുൻ