വിമതരെ പുറത്താക്കി കോൺഗ്രസ്
പുന്നയൂർക്കുളം: പുന്നയൂർക്കുളം പഞ്ചായത്തിൽ അണ്ടത്തോട് 20-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ സ്ഥാനാർഥിയെ നിർത്തുകയും ഇവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത 4 പേരെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. അണ്ടത്തോട് മുസ്തഫ സി. യു, സക്കീർ!-->…

