mehandi banner desktop
Chavakkad online

വന്യജീവി സംരക്ഷണത്തിലും ജനസേവനത്തിലും തിളങ്ങി പുന്നയൂരിലെ ജനപ്രതിനിധി; എരുമപ്പെട്ടി ഫോറസ്റ്റ്…

​ചാവക്കാട് : വന്യജീവി സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനും പുന്നയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും വനം വകുപ്പ് സ്നേക്ക് റെസ്ക്യൂവറും ആയ വീരാൻകുട്ടി പള്ളിപ്പറമ്പിലിന് എരുമപ്പെട്ടി…

മെഡിക്കൽ ഓഫീസർ തസ്തികയിലേക്കു അപേക്ഷകൾ ക്ഷണിക്കുന്നു

പുന്നയൂർ: പുന്നയൂർ ഗ്രാമ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്കു അപേക്ഷകൾ ക്ഷണിക്കുന്നുയോഗ്യത : MBBS, TCMC Registration ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം 29/05/2026…

42-ാമത് തൃശ്ശൂർ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മെയ് 29, 30 തീയതികളിൽ ഗുരുവായൂരിൽ

ഗുരുവായൂർ: തൃശ്ശൂർ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 42-ാമത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരം മെയ് 29, 30 തീയതികളിൽ ഗുരുവായൂരിൽ വെച്ച് നടക്കും. ഗുരുവായൂർ നഗരസഭ പൂക്കോട് സാംസ്കാരിക കായിക സമുച്ചയമാണ് ഈ വർഷത്തെ…

അരിയന്നൂരിലെ കവർച്ച : പ്രതിയുമായി തെളിവെടുപ്പ് നടത്തി

ഗുരുവായൂർ:  അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ കയറി പത്ത് പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി ഒടുവിൽ പോലീസിന്റെ വലയിലായി. കുന്നംകുളം സ്വദേശി പുത്തൻപുരക്കൽ ഉണ്ണികൃഷ്ണൻ (32) ആണ് ഗുരുവായൂർ പോലീസിന്റെ പിടിയിലായത്.മേയ് 8-ാം തീയതി…

മൈസൂരിൽ വാഹനാപകടത്തിൽ നെഴ്സിംഗ് വിദ്യാർഥിനി മരിച്ചു

മൈസൂരിൽ വാഹനാപകടത്തിൽ നെഴ്സിംഗ് വിദ്യാർഥിനി മരിച്ചു എരുമപ്പെട്ടി : അപകടത്തിൽ മരിച്ചു. മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ എരുമപ്പെട്ടി വരവൂർ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. വരവൂർ കുമരപ്പനാലിൽ കുന്നത്ത് വീട്ടിൽ…

​ചാവക്കാടും പരിസര പ്രദേശങ്ങളിലെയും ഈദ് ഗാഹ് – മസ്ജിദ് നമസ്കാര സമയവിവരങ്ങൾ

ചാവക്കാട്: ചാവക്കാടും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ ഈദ് ഗാഹുകളിലും ജുമാ മസ്ജിദുകളിലും നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന്റെ സമയവിവരങ്ങളും ഇമാമുമാരും താഴെ നൽകുന്നു: ഈദ് ഗാഹുകൾ (Eid Gah) മുതുവട്ടൂർ ഈദ് ഗാഹ് - (രാജാ ഹാൾ ഗ്രൗണ്ട്) –…

ഗുരുവായൂർ അരിയന്നൂരിലെ കവർച്ച : മാപ്പെഴുതി സ്വർണ്ണം തിരികെവെച്ച് മുങ്ങിയ കള്ളൻ പിടിയിൽ

ഗുരുവായൂർ: അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ. കുന്നംകുളം സ്വദേശി പുത്തൻപുരക്കൽ ഉണ്ണികൃഷ്ണനാണ് (32) ഗുരുവായൂർ പോലീസിന്റെ പിടിയിലായത്. ​​മേയ് 8-ാം തീയതി രാത്രിയാണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ഡോ.…

ഇന്ധന വിലവർദ്ധന: ഗുരുവായൂരിൽ കോൺഗ്രസ് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

ഗുരുവായൂർ :  അനുദിനം ഇന്ധന വിലവർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ കിഴക്കെനട പെട്രോൾ പമ്പിന് മുന്നിൽ സായാഹ്നധർണ്ണ നടത്തി. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി…

ഇന്ധന വില വർധനവ് ; ഒരുമനയൂരിൽ കോൺഗ്രസ്സ് പ്രതിഷേധം

ഒരുമനയൂർ: ഒരുമനയൂർ  മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ  എൽ പി ജി, പെട്രോൾ, ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച്  പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ ജെ ചാക്കോ അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി എം താഹിർ…

വിദ്യാര്‍ഥിനി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ചു; കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിൽസ തേടിയെത്തിയ വിദ്യാർഥിനി അത്യാഹിത വിഭാഗത്തിലെ ശൗചാലയത്തിൽ പ്രസവിച്ചു. നവജാതശിശുവിനെ അമ്മ വെന്റിലേഷനിലൂടെ പുറത്തേക്ക് എറിഞ്ഞു. ജീവനക്കാർ പെട്ടെന്ന് കുഞ്ഞിനെ കണ്ടെടുത്തതിനാൽ ജീവൻ…