കടല്‍ ജലം സംസ്കരിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കണം
ഗുരുവായൂര്‍ : ക്ഷേത്രനഗരിയിലെ കുടിവെള്ള പ്രശ്നത്തില്‍ ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് അഖില ഭാരത ശ്രീ ഗുരുവായൂരപ്പ തീര്‍ത്ഥാടക ക്ഷേമസമിതി ആവശ്യപെട്ടു. രാവിലെ അര മണിക്കൂറും വൈകീട്ട് കാല് മണിക്കൂറും മാത്രമാണ് ജല അതോറിറ്റിയുടെ…


