ചേറ്റുവയില്‍ കുടിവെള്ള ടാപ്പുകളില്‍ വെള്ളമില്ല – നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍
ചാവക്കാട്: ചേറ്റുവയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകളില്‍ ദിവസങ്ങളായി കുടിവെള്ളമെത്താത്തത് നാട്ടുകാര്‍ക്ക് ദുരിതമാവുന്നു. ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലെ കുടിവെള്ള ടാപ്പുകളിലാണ് വെള്ളമെത്താത്തത്. പലരും പണം…