ദ്വാരക കടപ്പുറത്ത് ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തു
ചാവക്കാട്: വിനായക ചതുര്‍ത്ഥി നാളില്‍ ദ്വാരക കടപ്പുറത്ത് ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ഗണേശവിഗ്രഹങ്ങള്‍ ഗുരുവായൂരില്‍നിന്ന് ദ്വാരക കടപ്പുറത്ത് എത്തിച്ചത്.
ചെറുതും വലുതുമായ നൂറില്‍പ്പരം വിഗ്രഹങ്ങള്‍…