വഴിയാത്രക്കാരന്‍ ബൈക്കിടിച്ചു മരിച്ചു -ബൈക്ക് നിറുത്താതെ പോയി
ചാവക്കാട്: വഴിയാത്രക്കാരന്‍ ബൈക്കിടിച്ചു മരിച്ചു. ഇടിച്ച ബൈക്ക് നിറുത്താതെ പോയി. തൊട്ടാപ്പ് ലൈറ്റ് ഹൗസിനടുത്ത് വലിയകത്ത് കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാമുട്ടി (55) ആണ് മരിച്ചത് . ആറങ്ങാടി പുളിഞ്ചോടില്‍ തിങ്കളാഴ്ച വൈകുനേരം ഏഴുമണിക്കാണ് അപകടം.…


