കുടുംബസംഗമം
ഗുരുവായൂര്‍ : നഗരസഭ 38-ാം വാര്‍ഡ് കോഗ്രസ്സ് കമ്മിറ്റി കുടുംബസംഗമം ഡി.സി.സി പ്രസിഡന്റ് പി.എ.മാധവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗസിലര്‍ ടി.കെ വിനോദ് അദ്ധ്യക്ഷത വഹിച്ചു. തുര്‍ക്കിയില്‍ നടന്ന ലോക സ്‌കൂള്‍ മീറ്റില്‍ വെങ്കലം നേടിയ കെ.എസ് അനന്തു,…


