mehandi new

നൂറടി കാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ച് വിദ്യാര്‍ഥികള്‍ അധ്യാപകനെ അനുസ്മരിച്ചു

എടക്കഴിയൂര്‍: സീതി സാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ദീര്‍ഘകാലം ചിത്രകലാ അധ്യാപകനായി സേവനം ചെയ്‍ത ശ്രീ. സി.റ്റി.ഔസേപ് മാസ്റ്ററെ അനുസ്‍മരിക്കായി സ്‌ക്കൂളിലെ ചിത്രം വരക്കാര്‍ ഒത്തുചേര്‍ന്നു. നൂറടി നീളത്തില്‍ പ്രത്യകം തയ്യാറാക്കിയ…

ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി

ഒരുമനയൂര്‍: ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും സി ഡി എസി ന്റെയും ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നടപ്പിലാക്കിയ തരിശുഭൂമി പച്ചക്കറി കൃഷി വിളവെടുത്തു. ഒരുമനയൂര്‍ സ്വദേശി ജബ്ബാറിന്റെ തരിശായി കിടന്നിരുന്ന ഒരേക്കറോളം…

ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ശൌച്യാലയ നഗരസഭ ചാവക്കാട്

ചാവക്കാട്: മുഴുവന്‍ വീടുകളിലും ശുചിമുറി ഒരുക്കി ചാവക്കാട് നഗരസഭയെ ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ശൌച്യാലയ നഗരസഭയായി ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ പ്രഖ്യാപിച്ചു. ശുചിത്വ മിഷന്‍റെയും നഗരസഭയുടെയും ധന സഹായത്തോടെയാണ് ടോയിലറ്റ് നിര്‍മിച്ചു നല്‍കിയത്.…

നിയമ വാഴ്ച സംരക്ഷിക്കുവാന്‍ അഭിഭാഷകര്‍ സാമൂഹികമായി ഇടപെടലുകള്‍ നടത്തണം

ഗുരുവായൂര്‍ : നിയമ വാഴ്ച സംരക്ഷിക്കുവാന്‍ അഭിഭാഷകര്‍ സാമൂഹികമായി ശക്തമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്ന് എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രാജന്‍ പറഞ്ഞു. നാഷ്ണലിസ്റ്റ് ലോയോഴ്‌സ് കോണ്‍ഗ്രസ് ജില്ല സമ്മേളനം ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്ത്…

ശ്രീകൃഷ്ണ കോളേജില്‍ എസ്.എഫ്.ഐ- പ്രവര്‍ത്തകന്റെ കാറിന് നേരെ ആക്രമണം

ഗുരുവായൂര്‍ : അരിയന്നൂര്‍ ശ്രീകൃഷ്ണ കോളേജിന് പുറത്ത് നിറുത്തിയിട്ടിരുന്ന എസ്.എഫ്.ഐ- പ്രവര്‍ത്തകന്റെ കാറിന് നേരെ ആക്രമണം. രണ്ടാം വര്‍ഷ ബിരുധ വിദ്യാര്‍ത്ഥി പഴഞ്ഞി കണ്ടിരുത്തി മുരളിയുടെ കാറിന് നേരെയാണ് ആക്രമണം നടന്നത്. കാറിന്റെ മുഴുവന്‍…

എന്‍.എസ്.എസ് ചാവക്കാട് താലൂക്ക് യൂണിയന്റെ പ്രതിഭാസംഗമവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും

ഗുരുവായൂര്‍ : എന്‍.എസ്.എസ് ചാവക്കാട് താലൂക്ക് യൂണിയന്റെ പ്രതിഭാസംഗമവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് പ്രൊ.വി.പി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ബ്രാഹ്മണ സമൂഹം ഹാളില്‍ ചേര്‍ സമ്മേളനത്തില്‍ താലൂക്ക് യൂണിയന്‍…

വിത്തുനടീല്‍ ഉത്സവം നടത്തി

ഗുരുവായൂര്‍ : ഇരിങ്ങപ്പുറം ഹരിതസമൃദ്ധി കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിത്തുനടീല്‍ ഉത്സവം നടത്തി. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ കെ.ഐ സബിത അദ്ധ്യക്ഷത വഹിച്ചു. കൃഷി ഫീല്‍ഡ്…

കരുണ ഫൌണ്ടേഷന്‍ – പ്രീമാരേജ് സെറിമണി

ഗുരുവായൂര്‍ : കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 23ന് നടക്കുന്ന 10 ജോഡി ഭിന്ന ശേഷിയുള്ളവരുടെ വിവാഹത്തിന് മുന്നോടിയായി പ്രീമാരേജ് സെറിമണി സംഘടിപ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സബ്ബ് ജഡ്ജ് എന്‍ ശേഷാദ്രിനാഥന്‍ ഉദ്ഘാടനം ചെയ്തു.…

ഫ്രണ്ട്‌സ് മാണിക്യത്തുപടിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂര്‍ : മാണിക്യത്തുപടി പ്രദേശവാസികളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ് മാണിക്യത്തുപടിയുടെ ഓഫീസ് നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൌണ്‍സിലര്‍ രേവതി മനയില്‍ അദ്ധ്യക്ഷയായിരുന്നു.…

കേരള സര്‍ക്കാരിന് ഭരണം കിട്ടിയതിന്റെ ആര്‍ത്തി – മഹാരാഷ്ട്ര മുന്‍ ഗവര്‍ണ്ണര്‍

ഗുരുവായൂര്‍ : ജനങ്ങള്‍ക്ക് അരുതാത്ത തീരുമാനങ്ങള്‍ എടുത്തതിനാലാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന് ഭരണം നില നിറുത്താന്‍ കഴിയാതെ പോയതെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണ്ണര്‍ കെ ശങ്കരനാരായണന്‍ പറഞ്ഞു. ഗുരുവായൂരിന്റെ വികസനത്തിന് പ്രധാന പങ്കുവഹിച്ച…