നാളെ കർക്കടക വാവുബലി – എടക്കഴിയൂർ പഞ്ചവടി കടപ്പുറത്ത് തർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി വാ കടപ്പുറത്ത് നടക്കുന്ന കർക്കടക വാവുബലി തർപ്പണത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി പഞ്ചവടി ശങ്കരനാരായണ ക്ഷേത്ര ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്ക് ആരംഭിക്കുന്ന!-->…


