mehandi new

ചരമം

ഗുരുവായൂര്‍: പരേതനായ പയ്ക്കര രാഘവന്‍ നായര്‍ ഭാര്യ പറക്കാട്ട് ലീലമ്മ(90) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 8ന് പാറമേക്കാവ് ശാന്തിഘട്ടില്‍. മക്കള്‍: ഇന്ദിര, വിജയരാഘവന്‍, സോമനാഥ്, സേതുമാധവന്‍(ഗുരുവായൂര്‍ ദേവസ്വം), ജയശ്രീ. മരുമക്കള്‍ :…

വൃക്ക രോഗിക്ക് കടലിനക്കരെ നിന്ന് കാരുണ്യ സ്പര്‍ശം

ചാവക്കാട് : വൃക്ക രോഗിക്ക് കടലിനക്കരെ നിന്ന് കാരുണ്യ സ്പര്‍ശം. ബ്ലാങ്ങാട്  കാട്ടില്‍ മഹല്ല് ഗള്‍ഫ് കൂട്ടായ്മയാണ് വൃക്ക രോഗിയായ യുവാവിന് ചികിത്‌സാ സഹായം എത്തിച്ചത്. വര്‍ഷങ്ങളായി വൃക്കരോഗത്താല്‍ കഴിയുന്ന യുവാവിന് ആഴ്ചയില്‍  മൂന്നു തവണ…

ഗുരുവായൂരില്‍ തൊഴാനുള്ള പ്രത്യേക വരിയില്‍ ചാവക്കാട് നഗരസഭ നിവാസികളേയും ഉള്‍പ്പെടുത്തണം

ചാവക്കാട്: ഗുരുവായൂര്‍   നഗരസഭയിലുള്ള ഭക്തജനങ്ങള്‍ക്ക് ഗുരുവായൂര്‍ അമ്പലത്തില്‍ തൊഴാനായി അനുവദിച്ച പ്രത്യേക ക്യൂവില്‍ ചാവക്കാട് നഗരസഭ നിവാസികളേയും ഉള്‍പെടുത്തണമെന്ന് ആവശ്യം. അമ്പലത്തിന്റെ സമീപ പ്രദേശമായ ചാവക്കാട് നഗരസഭയിലെ മുതുവട്ടൂര്‍,…

ജില്ലാ വാഹനപ്രചാരണ ജാഥക്ക് സ്വീകരണം

ചാവക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സപ്തംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം ആക്ഷന്‍കൗണ്‍സിലിന്റേയും സമരസമിതിയുടേയും നേതൃത്വത്തില്‍ അധ്യാപകരുടേയും ജീവനക്കാരുടേയും ജില്ലാ വാഹന പ്രചരണജാഥക്ക് താലൂക്ക് ഓഫീസ് പരിസരത്ത്…

പൊലിവ് ദിനാചരണം

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും കര്‍ഷക സഹായ കേന്ദ്രവും ചേര്‍ന്ന് പൊലിവ് ദിനാചരണം നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എം. മുജീബ്…

പെന്‍ഷന്‍ വിതരണം ചെയ്തു

ചാവക്കാട്: അഞ്ചങ്ങാടി ഷെല്‍റ്റര്‍ ചാരിറ്റബിള്‍ സൊസൈറ്റി സ്‌നേഹനിധി 60 വയസ്സ് കഴിഞ്ഞ 200 അമ്മമാര്‍ക്ക് നല്‍കുന്ന പ്രതിമാസ പെന്‍ഷന്റെ വിതരണോദ്ഘാടനം ആര്‍.വി. നൗഷാദ് നിര്‍വ്വഹിച്ചു. ടി.കെ. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി. ഷെല്‍റ്റര്‍ ജനറല്‍…

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പുന്നയൂര്‍ക്കളം : പെരിയമ്പലത്ത് ദേശീയപാത പതിനേഴില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അണ്ടത്തോട് കൊപ്പര വീട്ടില്‍ പരേതനായ അബൂബക്കറിന്റെ മകന്‍ നിസാര്‍ (30) ആണ് മരിച്ചത്. പരുക്കേറ്റ മൂന്ന് പേരെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍…

ബ്ലാങ്ങാട് ബീച്ച് തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാവുന്നു

ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാവുന്നു. രാവും പകലും ഇവിടെ വിലസുന്നത് 20ഓളം തെരുവ് നായകള്‍. പുലര്‍ച്ചെ ബ്ളാങ്ങാട് ബീച്ചില്‍ മീന്‍ മാര്‍ക്കറ്റിലെയും  വാഹനങ്ങളുടെയും തിരക്ക് കാരണം പരിസരവാസികള്‍ ബീച്ച്…

അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു – ദേശീയപാതയിലെ കുഴികളും

ചാവക്കാട്: ദേശീയ പാതയിലെ കുഴികള്‍ വാഹനാപകടങ്ങള്‍ക്കു കാരണമാകുന്നവെന്ന പരാതി നിരന്തരമുയര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. ദേശീയ പാത 17യില്‍ മുല്ലത്തറ, മണത്തല, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം, ഐനിപ്പുള്ളി, തിരുവത്ര,…

വൈ.എം.സി.എയുടെ മാധ്യമ പുരസ്‌കാരം ലിജിത് തരകനും സുബൈര്‍ തിരുവത്രക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ വൈ.എം.സി.എയുടെ മാധ്യമ പുരസ്‌കാരം മാധ്യമം ഗുരുവായൂര്‍ ലേഖകന്‍ ലിജിത് തരകനും ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ടി.സി.വി - സി.സി.ടി.വി റിപ്പോര്‍ട്ടര്‍ സുബൈര്‍ തിരുവത്രക്കും സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ…