മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം
കടപ്പുറം: പഞ്ചായത്ത് മുസ്ളിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം ജില്ലാ പ്രസിഡന്‍്റ് സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍്റ് തെക്കരകത്ത് കരീം ഹാജി അധ്യക്ഷത വഹിച്ചു. ഹൈദരലി വാഫി…


