വൈദ്യുതാഘാതമേറ്റ് മയില്‍ ചത്തു
ചാവക്കാട്: വൈദ്യുതാഘാതമേറ്റ് മയില്‍ ചത്തു. ബ്ലാങ്ങാട് കാട്ടില്‍ പള്ളിക്കടുത്തുള്ള ട്രാന്‍സ്ഫോമറിനടുത്തുകൂടെ പറക്കുന്നതിനിടയിലാണ് 11 കെ വി ലൈനില്‍ നിന്നും മയിലിനു ഷോക്കേറ്റത്. ഇന്ന് രാത്രി ഏഴിനാണ് സംഭവം. ഷോക്കേറ്റ് താഴെ റോഡില്‍ തെറിച്ചു…


