ഇന്ത്യയില്‍ ആദ്യമായി കരിപ്രാകാടപക്ഷിയെ വടക്കേകാട് കണ്ടെത്തി
ചാവക്കാട് : നോര്‍ത്ത് അമേരിക്കയില്‍ നിന്നും സൈബീരിയയിലേയ്ക്കും തിരിച്ചും പ്രജനന ആവശ്യത്തിനു മാത്രം ദേശാടനം നടത്താറുള്ള കരിപ്രാകാടപക്ഷിയെ ഇന്ത്യയിലാദ്യമായി വടക്കേകാട് കുട്ടാടം പാടത്തുനിന്നും കണ്ടെത്തി. പക്ഷിനിരീക്ഷകനായ പി പി ശ്രീനിവാസനാണ്…


