mehandi new

ട്രാഫിക് പരിഷ്കരണം ജനം വലഞ്ഞു : ഓട്ടോ ഡ്രൈവര്‍മാര്‍ കോടതിയെ സമീപിച്ചു, വ്യാപാരികളുടെ നഗരസഭ…

ചാവക്കാട്: ചാവക്കാട്: നഗരത്തില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്‌ക്കരണത്തിന്റെ ഭാഗമായുള്ള വണ്‍‌വേ സംവിധാനത്തിനെതിരെ ഓട്ടോ ഡ്രൈവര്‍മാര്‍ കോടതിയെ സമീപിച്ചു. പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതിനെ…

കയ്യുണ്ണി (91)

ചാവക്കാട് : തിരുവത്ര കുഞ്ചേരി  ജി എം എല്‍ പി സ്കൂളിന് തെക്ക് വശം താമസിക്കുന്ന മൂത്തേടത്ത് പരേതനായ അഹമ്മദ് ഹാജിയുടെ ഭാര്യ രായംമരക്കാര്‍ വീട്ടില്‍ തെക്കേതില്‍ കയ്യുണ്ണി (91) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന്. മക്കള്‍ : ഹംസ, അലിക്കുട്ടി,…

കഞ്ചാവ് മാഫിയ : ഗുരുവായൂര്‍ കൌണ്‍സിലില്‍ ബഹളം

ഗുരുവായൂര്‍: കഞ്ചാവ് മാഫിയ കൌണ്‍സിലറുടെ വീട് ആക്രമിച്ചതില്‍ പ്രതിഷേധിക്കുന്ന അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കൌണ്‍സിലില്‍ പ്രതിപക്ഷ ബഹളം. പ്രമേയാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗസിലര്‍മാര്‍ ഗാന്ധി…

കെഎസ് ആര്‍ ടി സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് – ഗുരുവായൂരില്‍ 75 ശതമാനം സര്‍വ്വീസുകളും…

ഗുരുവായൂര്‍ : ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ജീവനക്കാര്‍ പണിമുടക്കി ഉപരോധം നടത്തി. അവസാന പ്രവൃത്തി ദിവസം ലഭിക്കേണ്ട സെപ്റ്റംബര്‍ മാസത്തെ വേതനം അഞ്ച് ദിവസം കഴിഞ്ഞിട്ടും ലഭിക്കാത്തില്‍…

കഞ്ചാവ് വില്‍പന : യുവാവ് അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: കഞ്ചാവ് വില്‍പന നടത്തിയ യുവാവിനെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മന്ദലാംകുന്ന് ഹസ്സൈനാരകത്ത് വീട്ടില്‍ മന്‍സൂര്‍ (26) നെയാണ് വടക്കേക്കാട് എസ്‌ഐ ജോണ്‍, സി.പി.ഒ. മാരായ താജ്, സുജിത്ത് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.…

നഫീസ (54)

ചാവക്കാട് : തിരുവത്ര മുനവ്വിര്‍ പള്ളിക്ക് പടിഞ്ഞാറു ഭാഗം താമസിക്കുന്ന പരേതനായ ഹുസ്സന്‍പുരക്കല്‍ മുഹമ്മദുണ്ണി ഭാര്യ മേത്തി നഫീസ (54) നിര്യാതയായി. കബറടക്കം നടന്നു. പിതാവ് : പരേതനായ കുഞ്ഞുമോന്‍. മാതാവ് : പരതയായ ബീവാത്തു. സഹോദരങ്ങള്‍ :…

കാമുകിയെ ചൊല്ലി തര്‍ക്കം യുവാവിനു കുത്തേറ്റു – പ്രതിയെ പോലീസ് പിടികൂടി

ഗുരുവായൂര്‍: ദേവസ്വം മെഡിക്കല്‍ സെന്ററില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ മാങ്ങോട്ട്  അപ്പാര്ട്ട്മെന്റിന് സമീപം എരിഞ്ഞിയില്‍ സുധീഷിനെ(40)യാണ് ഗുരുവായൂര്‍ ടെമ്പിള്‍…

ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമം

ഗുരുവായൂര്‍ : ബൈക്കിലെത്തിയ ആള്‍ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഗുരുവായൂര്‍ തെക്കേനടയില്‍ വാട്ടര്‍ അതോറിറ്റി ഓഫിസിന് സമീപം ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് സംഭവം. വാട്ടര്‍ അതോറിറ്റി ഓഫിസിന് സമീപമുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലെ…

വയോധികയെ പോലീസ് തള്ളിയിട്ട് പരിക്കേല്‍പ്പിച്ചതായി പരാതി

ഗുരുവായൂര്‍ : റിട്ട. അധ്യാപികയായ വയോധികയെ ടെമ്പിള്‍ പോലീസ് തള്ളിയിട്ട് പരിക്കേല്‍പ്പിച്ചതായി പരാതി. മമ്മിയൂര്‍ ചാലക്കല്‍ പരേതനയാ ലാസറിന്റെ ഭാര്യ സിസിലിയാണ് തന്നെ പൊലീസ് തള്ളിയിട്ട്  പരിക്കേല്‍പ്പിച്ചതായി അസി. പൊലീസ് കമീഷണര്‍ക്ക് പരാതി…