യുവ എഴുത്തുകാരി ബീന ഗോവിന്ദിന് കെ. ദാമോദരന്‍ അവാര്‍ഡ്
ഗുരുവായൂര്‍: കമ്മ്യൂണിസ്റ്റാചാര്യന്‍ കെ. ദാമോദരന്റെ സ്മരണാര്‍ത്ഥം കെ. ദാമോദരന്‍ പഠന ഗവേഷണകേന്ദ്രം ഏര്‍പ്പെടുത്തിയ കെ. ദാമോദരന്‍ അവാര്‍ഡിന് യുവ എഴുത്തുകാരി ബീന ഗോവിന്ദിനെ തിരഞ്ഞെടുത്തു. ബീന ഗോവിന്ദിന്റെ 'നിവേദിത' എന്ന നോവലിനാണ് അവാര്‍ഡ്.…