താലൂക്ക് ആശുപത്രിയില്‍ നോമ്പ് തുറ ഒരുക്കി സി എച്ച് സെന്‍റെര്‍
ചാവക്കാട്: ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന നോമ്പു തുറകള്‍ രോഗികള്‍ക്കും കുടുബങ്ങള്‍ക്കും അനുഗ്രഹമാവുന്നു
സി എച്ച് സെന്റര്‍ ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് താലൂക്കാശുപത്രി കേന്ദ്രീകരിച്ചുനടത്തുന്ന നോമ്പു തുറ…