അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ കോഴികള്‍ ചത്തു
ഗുരുവായൂര്‍: അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ എട്ട് കോഴികള്‍ ചത്തു. തൈക്കാട് വില്ലേജ് ഓഫീസനടുത്ത് ഓടാട്ട് ഗോപിനാഥന്റെ വീട്ടിലാണ് കൂട് തകര്‍ത്ത് കോഴികളെ കൊന്നിട്ടിരിക്കുന്നത്. കൂടിന് ചെറിയ ദ്വാരമുണ്ടാക്കിയാണ് ജീവി അകത്തു കടന്നിട്ടുള്ളത്.…