mehandi new

ഫ്ലൈ ദുബായ് എയർലൈൻസിന്റെ വൈസ് പ്രസിഡന്റ് അയിനിപ്പുള്ളി രവീന്ദ്രന് സഹപാഠികൾ സ്വീകരണം നൽകി

fairy tale

ചാവക്കാട്  : ദുബായ് ആസ്ഥാനമായ ഫ്ലൈ ദുബായ് എയർലൈൻസിന്റെ വൈസ് പ്രസിഡന്റ്  അയിനിപ്പുള്ളി രവീന്ദ്രന്  സഹപാഠികൾ സ്വീകരണം  നൽകി.  കൂട്ടുങ്ങൽ   എം ആർ ആർ എം സ്കൂളിലെ 1976- 77ലെ എസ്.എസ്.എൽ.സി.  ബാച്ച് പൂർവ വിദ്യാർത്ഥി സംഗമത്തിലാണ്   സ്വീകരണം നൽകിയത്. മുതുവട്ടൂർ ഷർമീസ് കഫെയിൽ  നടന്ന സംഗമത്തിൽ സി വി ശശിധരൻ  (റിട്ട : ഡെപ്യുട്ടി ഡയരക്ടർ സഹകരണ വകുപ്പ് ) അദ്ധ്യക്ഷത വഹിച്ചു.  ശിവജി നാരായൺ, ജമാൽ താമരത്ത്, നസീർ, ബാബുരാജ്, ബാബു, ടി.പി. രാജൻ, അരവിന്ദാക്ഷൻ ചെഞ്ചേരി,  റസാക്ക് ഒരുമനയൂർ, കൃഷ്ണൻ കുട്ടി ചേളാരി,വിമല ടീച്ചർ, ഉഷ, പ്രേമകുമാരി എന്നിവർ സംസാരിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.