mehandi new

ബിജെപി പ്രവർത്തകന്റെ കൊലപാതകം പാർട്ടിക്ക് ബന്ധമില്ല – എസ് ഡി പി ഐ

fairy tale

ചാവക്കാട് : ചാവക്കാട് കഴിഞ്ഞ ദിവസമുണ്ടായ യുവാവിന്റെ കൊലപതാകം ദൗർഭാഗ്യകരമാണെന്ന് എസ് ഡി പി ഐ.
തീർത്തും വ്യക്തിപരമായിട്ടുള്ള പ്രശ്നത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ബി.ജെ.പി ഉപയോഗപ്പെടുത്തുകയാണെന്നും എസ്. ഡി.പി ഐ നേതാക്കൾ പറഞ്ഞു.

planet fashion

സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് രാഷ്ട്രീയ സംഘർഷവും വർഗീയ ധ്രുവീകരണമുണ്ടാക്കലാണ് ബിജെപി യുടെ ലക്ഷ്യം.

ഈ കൊലപാതകത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നും പാർട്ടി പ്രവർത്തകർക്ക് ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെന്നു തെളിഞ്ഞാൽ ശക്തമായ നടപടി കൈകൊള്ളൂ മെന്നും ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് കെ. വി. നാസർ പറഞ്ഞു.

Jan oushadi muthuvatur

Comments are closed.