mehandi new

ഖത്തറിൽ വാഹനാപകടം – വടക്കേകാട് സ്വദേശി ഉൾപ്പെടെ രണ്ടു മരണം മൂന്ന് പേർക്ക് പരിക്ക്

fairy tale

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ വടക്കേകാട് സ്വദേശി ഉൾപ്പെടെ രണ്ടു പേർ മരിച്ചു മൂന്ന് പേർക്ക് പരിക്ക്. കുടുംബ സമേതം ഖത്തറിൽ താമസിക്കുന്ന ഐഡിയൽ ഇന്ത്യൻ സ്കൂൾ ജീവനക്കാരനും വടക്കേക്കാട് ഞമനേങ്ങാട് സ്വദേശിയുമായ മച്ചിങ്ങൽ ഹംസ റംല ദമ്പതികളുടെ മകൻ മുഹമ്മദ് ത്വയ്യിബ് (21), സൂഖ് വാഖിഫിലെ വ്യാപാരി തൃശൂർ വടക്കാഞ്ചേരി സ്വദേശി ഹംസയുടെയും ഹസീനയുടെയും ഏക മകൻ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീൽ (22) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച‌ വൈകീട്ട് മാൾ ഓഫ് ഖത്തറിന് സമീപം ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. രണ്ടുപേരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ ഹമദ് ആശുപത്രി മോർച്ചറിയിൽ.

planet fashion

വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.