Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
accident
ഓട്ടോറിക്ഷയിടിച്ച് യാത്രക്കാരി മരിച്ചു
ചാവക്കാട്: ദേശീയപാത പതിനേഴില്‍ തിരുവത്ര പുതിയറയിൽ ഓട്ടോറിക്ഷയിടിച്ച് യാത്രക്കാരി മരിച്ചു. മണലൂർ മൊടവങ്ങാട്ടില് പരേതനായ കേശവന് ഭാര്യ ഗീത (57)യാണ് മരിച്ചത്. പുതിയറ കിഴക്ക് ഭാഗത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് വന്നതായിരുന്നു ഇവർ.…
ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡില്‍ യുവതി കാര്‍ കയറിമരിച്ചു
ഗുരുവായൂര്‍: ബൈക്ക് മറ്റൊരു ബൈക്കില്‍ തട്ടി മറിഞ്ഞതിനെത്തുടര്‍ന്ന് തെറിച്ചുവീണ യുവതി കാര്‍ കയറി മരിച്ചു. കൂനംമൂച്ചി ചൂണ്ടല്‍ ആസ്പത്രി തിരിവിലായിരുന്നു അപകടം. പാവറട്ടി വെന്മേനാട് മുസ്ലിം പള്ളിക്ക് സമീപം പോവില് വീട്ടില്‍ ഫസലുവിന്റെ ഭാര്യ…
കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു
വെങ്കിടങ്ങ്: ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു. കൊല്ലം മൈനാഗപള്ളി സ്വദേശി ലത്തീഫ് (40) ആണ് മരിച്ചത്. വെങ്കിടങ്ങ് കണ്ണംകുളങ്ങരയില്‍ ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം. ലോടെന്‍ഷന്‍ ലൈനില്‍ അറ്റകുറ്റപ്പണികള്‍…
വിദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ് കെ എസ് ഇ ബി ജീവനക്കാരന് മരിച്ചു
ചാവക്കാട്: വൈദ്യുതി പോസ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന കെ എസ് ഇ ബി ജീവനക്കാരന് അതെ പോസ്റ്റ് ഒടിഞ്ഞ് തലയില്‍ പതിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കെ എസ് ഇ ബി ചാവക്കാട് സെക്ഷനിലെ ജീവനക്കാരനും തിരുവനന്തപുരം കല്ലുംമൂട് ആനയറ…
കാല്‍നട യാത്രികന് കാറിടിച്ച് മരിച്ചു
ഗുരുവായൂര്‍ : നടന്നുപോകുന്നതിനിടെ കാറിടിച്ച് ഗുരുവായൂര്‍ ദേവസ്വത്തിലെ താത്കാലിക ജീവനക്കാരന് മരിച്ചു. പടിഞ്ഞാറെനടയില്‍ നരേങ്ങത്ത് പറമ്പില്‍ ചീരേടത്ത് ഗോപാലകൃഷ്ണന്റെ മകന് രാമാനന്ദനാണ് മച്ചത്. 10 വര്‍ഷത്തോളമായി ഗുരുവായൂര്‍ ദേവസ്വത്തിലാണ്…
തൊഴിയൂര്‍ സ്വദേശി ഖത്തറില്‍ ബൈക്കപകടത്തില്‍ മരിച്ചു
ചാവക്കാട്: തൊഴിയൂര്‍ താഴിശ്ശേരിക്ക് സമീപം പാലേമാവ് എട്ടാംതറയില്‍ സുലൈമാന്‍ മകന് ഷിഫാദ് (25) ഖത്തറില്‍ ബൈക്കപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി അല്‍ക്കോറില്‍ വെച്ചായിരുന്നു അപകടം. അഹമ്മദ് ഹോസ്പ്പറ്റിലിനു കീഴില്‍ വഖറയില്‍…
വിഷം ഉള്ളിൽ ചെന്ന് മരിച്ചു
പുന്നയൂർ: അവിയൂർ സ്വദേശി പുനലൂരിലെ ഭർതൃഗൃഹത്തിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ചു.
പരേതനായ കറുത്തടത്ത് വാസുവിൻറെ മകൾ സജി (30)യാണ് കൊല്ലം ജില്ലയിലെ പുനലൂർ, തെന്മലയിലുള്ള ഭർതൃഗ്രഹത്തിൽ മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ…
യുവ പുരോഹിതൻ ബൈക്കപകടത്തിൽ മരിച്ചു
പുന്നയൂർക്കുളം: മലങ്കര സുറിയാനി കത്തോലിക്ക സഭ അഞ്ഞൂര്, കുന്നംകുളം, കല്ലുംപുറം ഇടവകകളിലെ അസിസ്റ്റൻറ് വികാരിയും വടക്കേക്കാട് അഞ്ഞൂര് ദിവ്യദര്ശന് വൃദ്ധസദനം അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. ഫ്രാന്‍സിസ് പുതുപറമ്പിലാണ് (അനില്‍- 28)…
എടക്കഴിയൂരില്‍ കാര്‍ സൈക്കിളില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു
എടക്കഴിയൂര്‍ : നാലാംകല്ലില്‍ കാര്‍ സൈക്കിളില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. വിദ്യാര്‍ഥിയെ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. അകലാട് എം.ഐ.സി. പടിഞ്ഞാറു ഭാഗത്ത് താമസിക്കുന്ന ഹസ്സന് പുരയ്ക്കല്‍ അബ്ദുള്ള മകൻ നിസ്സാമുദ്ദീനാണ് (13) മരിച്ചത്.…
ദേശീയപാതയില്‍ അപകട പരമ്പര
ചാവക്കാട്: ദേശീയ പാതയിൽ മൂന്നിടത്ത് അപകടം. അകലാട് ഖാദിരിയ പള്ളിക്കു സമീപവും അകലാട് ജുമാഅത്ത് പള്ളിക്ക് സമീപവും അണ്ടത്തോട് കുമാരന് പടിയിലുമാണ് അപകടമുണ്ടായത്. വ്യാഴാഴ്ച്ച പുലർച്ചെയാണ് മൂന്നു സംഭവങ്ങളും. ഖാദിരിയ്യക്കു സമീപം കണ്ടെയിനർ…
