mehandi new
Browsing Category

console

ഹൃദയവാള്‍വിന് തകരാറു സംഭവിച്ച 12 കാരന് കരുണയുടെ കൈനീട്ടവുമായി മുഹമ്മദന്‍സ് ക്ലബ്

ചാവക്കാട് : ഹൃദയവാള്‍വിന് തകരാറു സംഭവിച്ച 12 കാരന് കരുണയുടെ കൈനീട്ടവുമായി മുഹമ്മദന്‍സ് പ്രവര്‍ത്തകരെത്തി. തൊട്ടാപ്പ് സ്വദേശി പണിക്കവീട്ടില്‍ മൊയ്തുട്ടിയുടെയും, നസീമയുടെയും മകനായ ഷഫീഖ് (12) നാണ് ബ്‌ളാങ്ങാട് കാട്ടില്‍ മുഹമ്മദന്‍സ് ക്‌ളബിന്റെ…

അനാഥന് ജിവകാരുണ്യ പ്രവര്‍ത്തകര്‍ തുണയായി

ചാവക്കാട് : വര്‍ഷങ്ങളായി തെരുവില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവിന് ജീവകാരുണ്യ പ്രവര്‍ത്തകര്‍ തുണയായി. പേരകം മുക്കുട്ട സെന്ററില്‍ അടഞ്ഞുകിടക്കുന്ന കടയുടെ ഉമ്മറത്താണ് മനോവൈകല്യമുള്ള യുവാവ് കഴിഞ്ഞിരുന്നത്. വിശക്കുമ്പോള്‍…
Rajah Admission

ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ചു

ഗുരുവായൂര്‍ : സുകൃതം തിരുവെങ്കിടത്തിന്റെ ആഭിമുഖ്യത്തില്‍ ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ചു. തിരുവെങ്കിടം എന്‍.എസ്.എസ് കരയോഗമന്ദിരത്തില്‍ നടന്ന ചടങ്ങ് മാധ്യമപ്രവര്‍ത്തകന്‍ വി.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സുകൃതം പ്രസിഡന്റ് മേഴ്‌സി ജോയ്…
Rajah Admission

വിവഹാര്‍ഭാടം ഒഴിവാക്കി സ്വരൂപിച്ച തുക വൃക്ക രോഗികള്‍ക്ക് നല്‍കി

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏങ്ങണ്ടിയൂര്‍ യൂനിറ്റ് വൈസ് പ്രസിഡന്‍്റ് കെ.കെ ഹുസൈനാണ് തന്റെ മകളുടെ വിവാഹ ചടങ്ങുകളിലെ ആര്‍ഭാടം ഒഴിവാക്കി സ്വരൂപിച്ച പണം വൃക്ക രോഗികളുടെ ചികിത്സാ ഫണ്ടിലേക്ക് നല്‍കിയത്.  എല്ലാ മാസവും…
Rajah Admission

കോടതിയിലത്തെുന്നവര്‍ക്ക് ദാഹശമനിയായി സംഭാരം

ചാവക്കാട്: വേനല്‍ ചൂടിന്റെ കാഠിന്യമകറ്റാന്‍ കോടതിയിലത്തെുന്നവര്‍ക്ക് ദാഹശമനിയായി സംഭാരം വിതരണമാരംഭിച്ചു. താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി, ബാര്‍ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് വിവിധ കേസുകളുമായി ബന്ധപ്പെട്ട്…