Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Covid death
ചാവക്കാട് മടേക്കടവ് സ്വദേശി 32 കാരി കോവിഡ് ബാധിച്ച് മരിച്ചു
ചാവക്കാട്, പൈങ്കണ്ണിയൂർ : മടേക്കടവ് തെരുവത്ത് കൊപ്ര ശിഹാബ് ന്റെ ഭാര്യയും പൈങ്കണ്ണിയൂർ മേലോടത്ത് കാദർ മോൻ എന്ന വരുടെ മകളുമായ റഹീമ (32) നിര്യാതയായി.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റഹീമയെ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇന്നലെ!-->!-->!-->…
കോവിഡ് – മന്നലാംകുന്ന് സ്വദേശി സൗദിയിൽ നിര്യാതനായി
ചാവക്കാട് : മന്നലാംകുന്ന് യാസീൻ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ കിഴക്കൂട്ട് ഹംസ മകൻ കിഴക്കൂട്ട് സമദ് (53)സൗദിഅറേബ്യയിലെ ത്വായിഫിൽ നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ഭാര്യ: നൂർജഹാൻ.മക്കൾ: മുഹമ്മദ് സജാദ്, സന!-->!-->!-->…
കോവിഡ് – കടപ്പുറം ആനാംകടവിൽ അബ്ദുൽ കാദർ ഭാര്യ ആമിനു (75) നിര്യാതയായി
കടപ്പുറം : ആശുപത്രിക്ക് വടക്ക് ഖിളർ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ആനാംകടവിൽ അബ്ദുൽ കാദർ ഭാര്യ ആമിനു 75 നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.
മക്കൾ : അബ്ദുൽ ലത്തീഫ്,!-->!-->!-->…
കോവിഡ് – തിരുവത്ര ചിന്നാലി ഹൈദ്രോസ് കുട്ടി നിര്യാതനായി
തിരുവത്ര : തിരുവത്ര ബേബിറോഡ് ചിന്നാലി വീട്ടിൽ ഹൈദ്രോസ്കുട്ടി (82) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ഭാര്യ : കയ്യാവു.മക്കൾ : ഇസ്മായിൽ (കച്ചവടം), റഷീദ് (ഡ്രൈവർ), നൗഷാദ് (ഫോട്ടോഗ്രാഫർ), ഫാത്തിമ, തിത്തുട്ടു, റഹ്മത്ത്.
കോവിഡ് – റിട്ട. പ്രധാനദ്ധ്യാപിക ശശികല (62) നിര്യാതയായി
ചാവക്കാട് : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന റിട്ട പ്രധാനാദ്ധ്യാപിക നിര്യാതയായി. ചാവക്കാട് എസ് എ ട്രേഡേഴ്സ് ഉടമ മണത്തല പുളിച്ചിറ കെട്ടിന് സമീപം കണ്ടരാശ്ശേരി അശോകൻ ഭാര്യ ശശികല (62) യാണ് നിര്യാതയായത്.
കാരമുക്ക് എസ് എൻ ജി എസ് എച്ച്!-->!-->!-->…
കോവിഡ് – തിരുവത്ര പുതിയറ അലി (42) നിര്യാതനായി
തിരുവത്ര : തിരുവത്ര പുതിയറപള്ളിക്ക് സമീപം താമസിച്ചിരുന്നതും ഇപ്പോൾ മണത്തല ബ്ലോക്ക് ഓഫീസിനു സമീപം താമസിച്ചുവരുന്നതുമായ വളപ്പിലകായിൽ മാമു മകൻ അലി (42) നിര്യാതനായി.
കോവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന്!-->!-->!-->…
കോവിഡ് ബാധിച്ച് ഭർത്താവും ഭാര്യയും ഒരേ ദിവസം മരിച്ചു
പാവറട്ടി: വെന്മേനാട് കൈതമുക്ക് അമ്പലത്തുവീട്ടിൽ കിഴക്കേതിൽ കുഞ്ഞുമോനും (75), ഭാര്യ സുഹറ (62) യുമാണ് ഞായറാഴ്ച മരിച്ചത്.
രണ്ടാഴ്ചമുൻപാണ് സുഹറക്ക് കോവിഡ് ബാധിച്ചത്. പിന്നീട് വീട്ടിലെ എല്ലാവർക്കും കോവിഡ് പിടിപ്പെട്ടു. സുഹറയും ഭർത്താവ്!-->!-->!-->…
കോവിഡ് – കടപ്പുറത്ത് പഞ്ചായത്തിൽ ഇന്ന് മൂന്ന് പേർ മരിച്ചു
കടപ്പുറം : കോവിഡ് ബാധിച്ച് പഞ്ചായത്തിൽ ഇന്ന് മൂന്ന് പേർ മരിച്ചു.വാർഡ് പതിനൊന്നിൽ രണ്ടുപേരും പതിനാലാം വാർഡിൽ ഒരാളുമാണ് മരിച്ചത്.
പതിനാലാം വാർഡ് തൊട്ടാപ്പ് പാഴുർ വീട്ടിൽ മുഹമ്മദ് (65).പതിനൊന്നാം വാർഡിൽ അഞ്ചങ്ങാടി പുതുവീട്ടിൽ ഖദീജ (68),!-->!-->!-->…
കോവിഡ് – അകലാട് കാര്യാടത്ത് റുഖിയ നിര്യാതയായി
എടക്കഴിയൂർ : അകലാട് പെട്രോൾ പമ്പിന് സമീപം പരേതനായ അബ്ദുൽ ഖാദർ ഭാര്യ കാര്യടത്ത് റൂഖിയ (67) നിര്യാതയായി. കോവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മക്കൾ : ശരീഫ, ബാദുഷ, ശിഹാബ്, ആഷിഖ്.
കോവിഡ് – ശാരദയും മരിച്ചു രണ്ടാഴ്ച മുൻപ് ഇവരുടെ മകളും പേരക്കുട്ടിയും മരിച്ചിരുന്നു
ചാവക്കാട് : കടപ്പുറം പഞ്ചായത്ത് നാലാം വാർഡ് പൂന്തിരിത്തിയിൽ താമസിക്കുന്ന പരേതനായ ചേന്ദങ്കര അടിമുണ്ണി മകൾ ശാരദ (49) നിര്യാതയായി. കോവിഡ് ബാധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിന്നു
കോവിഡ് ബാധിതയായിരുന്ന മകൾ!-->!-->!-->…