Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
crime
തിരുവത്രയിൽ അഞ്ചു ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു
തിരുവത്ര : തിരുവത്ര സ്‌കൂളിന് അടുത്ത് ദേശീയപ്പാതക്ക് സമീപം പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിലെ അഞ്ചു ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു. അമ്പലത്ത് താനപറമ്പിൽ വഹാബിന്റെ ഉടമസ്ഥതയിലുള്ള ബാബാ ടു വീലർ ഗ്യാരജിലെ ബൈക്കുകളാണ് തീവെച്ച് നശിപ്പിച്ചത്.
!-->!-->!-->…
കുറുപ്പിന്റെ കൂട്ടുപ്രതിയെ തേടി പോലീസ് ചാവക്കാടും എത്തി
ചാക്കോയുടെ കൊലപാതകം ആസൂത്രണം ചെയ്ത സുകുമാരക്കുറുപ്പിന്റെ സഹായിയെ അന്വേഷിച്ചായിരുന്നു അന്ന് ആലപ്പുഴ പോലീസ് ചാവക്കാടെത്തിയത്.
ചാവക്കാട് ബിജു വധം – കത്തി കണ്ടെത്തി
ചാവക്കാട് : ചാവക്കാട് ബി ജെ പി പ്രവർത്തകൻ ബിജുവിനെ കുത്തി കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. ഒന്നാം പ്രതി മണത്തല പള്ളിപറമ്പില്‍ ഗോപിനാഥന്‍ മകന്‍ അനീഷ്(33) ആണ് കൃത്യത്തിന് ഉപയോഗിച്ച കത്തി പോലീസിന് കാണിച്ചു!-->…
ചാവക്കാട് ബിജു വധം : പ്രതികളുമായി തെളിവെടുപ്പ് നടത്തി
ചാവക്കാട്: മണത്തല ചാപ്പറമ്പ് ബിജെപി പ്രവർത്തകൻ ബിജു വധക്കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.മണത്തല പരപ്പിൽതാഴം പള്ളിപറമ്പിൽ വീട്ടിൽ അനീഷ് (33), മണത്തല മേനോത്ത് വീട്ടിൽ വിഷ്ണു (21), ചൂണ്ടൽ ചെറുവാലിയിൽ വീട്ടിൽ സുനീർ (40) എന്നീ!-->…
ചാവക്കാട് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം – മൂന്നംഗ സംഘം അറസ്റ്റില്‍
ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു.
മണത്തല അയിനിപ്പുള്ളി സ്വദേശികളായ പള്ളിപറമ്പില്‍ ഗോപിനാഥന്‍ മകന്‍ അനീഷ്(33),!-->!-->!-->…
ബിജെപി പ്രവർത്തകന്റെ കൊലപാതകം പാർട്ടിക്ക് ബന്ധമില്ല – എസ് ഡി പി ഐ
ചാവക്കാട് : ചാവക്കാട് കഴിഞ്ഞ ദിവസമുണ്ടായ യുവാവിന്റെ കൊലപതാകം ദൗർഭാഗ്യകരമാണെന്ന് എസ് ഡി പി ഐ.തീർത്തും വ്യക്തിപരമായിട്ടുള്ള പ്രശ്നത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ബി.ജെ.പി ഉപയോഗപ്പെടുത്തുകയാണെന്നും എസ്. ഡി.പി ഐ നേതാക്കൾ പറഞ്ഞു.
!-->!-->!-->…
ചാവക്കാട് കൊലപാതകം രണ്ടു പേർ കസ്റ്റഡിയിൽ – ലക്ഷ്യം ഓട്ടോ ഡ്രൈവർ ഇരയായത് പ്രവാസി
ചാവക്കാട് : ചാവക്കാട് മണത്തല ചാപറമ്പിൽ ബി ജെ പി പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ പോലീസ് കസ്റ്റഡിയിലെന്ന് സൂചന.
അയിനിപ്പുള്ളി സ്വദേശി അനീഷ്, എടക്കഴിയൂർ നാലാം കല്ല് സ്വദേശി സുനീർ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു!-->!-->!-->…
മണത്തലയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവം – ആള് മാറി കുത്തിയതെന്ന്..
ചാവക്കാട് : മണത്തലയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചാപ്പറമ്പ് സെന്ററിൽ പക്ഷികളുടെ വില്പന നടത്തിയിരുന്ന കൊപ്ര വീട്ടിൽ ബിജുവാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ മൂന്നുപേരാണ് ബിജുവിനെ ആക്രമിച്ചു!-->!-->!-->…
മണത്തലയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
ചാവക്കാട് : മണത്തലയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ചാപ്പറമ്പ് സെന്ററിൽ പക്ഷികളുടെ വില്പന നടത്തിയിരുന്ന കൊപ്ര വീട്ടിൽ ബിജുവാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ മൂന്നുപേരാണ് ബിജുവിനെ ആക്രമിച്ചു!-->!-->!-->…
എൺപതുകാരന് ചാവക്കാട് പോലീസിന്റെ ക്രൂര മർദ്ദനം – കേൾവിയും പല്ലും നഷ്ടപ്പെട്ട് നട്ടെല്ലിനും…
ചാവക്കാട് : എൺപതുകാരനെ ചാവക്കാട് പോലീസ് സേ്റ്റഷനിൽ ക്രൂരമർദനത്തിനിരയാക്കിയതായി പരാതി. മർദനത്തിനിരയായ കോഴികുളങ്ങര പുതുവീട്ടിൽ പി വി അഷറഫലി (80) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ.
ബന്ധുക്കൾ നൽകിയ പരാതിയിലാണ് ചാവക്കാട് പോലീസ്!-->!-->!-->…

