Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Drugs n alcohol
കെ.എസ്.ആർ.ടി.സി കോംപ്ലക്സുകളിൽ മദ്യ വില്പന ശാലകൾ തുടങ്ങാനുള്ള നീക്കം പിൻവലിക്കുക
ഗുരുവായൂർ : കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡ് കോംപ്ലക്സുകളിൽ വിദേശ മദ്യ ഔട്ട്ലെറ്റുകൾ തുടങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു ഇൻകാസ് മദ്യവിരുദ്ധ സമിതി ഗുരുവായൂരിലെ കെ.എസ്.ആർ. ടി. സി ഡിപ്പോയിൽ ബോധവൽക്കരണം നടത്തി.
കോടതിയുടെ!-->!-->!-->…
കണ്ടയിന്റ്മെന്റ് സോണിൽ പ്രവർത്തിച്ചുവന്ന ബീവറേജ് ഔട്ട് ലെറ്റ് പൂട്ടി
ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ അതിതീവ്ര ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ള വാർഡ് 25 തൈക്കാട് പ്രവർത്തിച്ചുവന്ന ബീവറേജ് ഔട്ട് ലെറ്റ് ഡെപ്യൂട്ടി കലക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം അടച്ചു പൂട്ടി.
നഗരസഭാ അധികാരികളുടെ ഒത്താശയോടെ!-->!-->!-->…

മദ്യ ശാലകൾ ആറിരട്ടിയാക്കി വർധിപ്പിക്കണമെന്ന ശുപാർശ തള്ളിക്കളയണം – മദ്യ വിരുദ്ധ ജനകീയ മുന്നണി
ചാവക്കാട് : സംസ്ഥാനത്ത് നിലവിലുള്ള മദ്യ ശാലകൾ ആറിരട്ടിയാക്കി വർധിപ്പിക്കണമെന്ന എക്സൈസ് കമ്മീഷണറുടെ ശുപാർശ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മദ്യ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാനതലത്തിൽ നടത്തിയ സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി!-->…
വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി ചാവക്കാട് സ്വദേശികൾ അറസ്റ്റിൽ
ചാവക്കാട് : വാഹന പരിശോധനക്കിടെ കാറിൽ നിന്ന് ഹാഷിഷ് ഒയില്‍ പിടികൂടി. ചാവക്കാട് സ്വദേശികളായ രണ്ട് പേര് അറസ്റ്റില്‍. ചാവക്കാട് വല വീട്ടില്‍ രജ്ഞിത്ത്. പേരകം വാഴപ്പുള്ളി പുത്തന്‍തായി വീട്ടില്‍!-->…

പാലയൂർ മയക്ക് മരുന്ന് വേട്ട പിടിയിലായത് പെരുമ്പിലാവ് പാവറട്ടി സ്വദേശികൾ
ചാവക്കാട് : അന്തരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങൾ വിലയുള്ള എം ഡി എംഎ മയക്കുമരുന്നുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു . ഒരു ഗ്രാമിന് 3,500 രൂപയോളം വിലയുള്ള 100 ഗ്രാം എം ഡി എം എ യുമായി കുന്നംകുളം പെരുമ്പിലാവ് പുത്തൻകുളം കോട്ടപ്പുറത്ത് വീട്ടിൽ!-->…
ഗുരുവായൂരിൽ നിന്നും പിടികൂടിയത് സിരകളെ തീ പിടിപ്പിക്കുന്ന ഐസ് – ആദ്യ ഉപയോഗത്തിൽ തന്നെ…
ചാവക്കാട് : ഗുരുവായൂരിൽ പിടികൂടിയ മയക്കു മരുന്ന് ഐസ് മെത്ത്(മെതാംഫെറ്റമീൻ) ആദ്യ ഉപയോഗത്തിൽ തന്നെ അടിമയാക്കാൻ ശേഷിയുള്ള ഉണർത്തു മരുന്ന്. ഉപയോഗിച്ചാൽ 12 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ഉണർവു നൽകുന്ന ഈ ലഹരിമരുന്ന് ലൈംഗികാസക്തി ഉയർത്താൻ സ്ത്രീകൾ!-->…

ഐസ്മെത്ത് എന്ന മാരക മയക്കുമരുന്നുമായി ഗുരുവായൂരിൽ യുവാവ് അറസ്റ്റിൽ
ഗുരുവായൂര്‍: ഐസ്മെത്ത് എന്നറിയപ്പെടുന്ന മാരക മയക്കുമരുന്നായ മെതാംഫെറ്റമിനും (methamphetamine), കഞ്ചാവുമായി ഗുരുവായൂരില്‍ യുവാവ് അറസ്റ്റിലായി. ഗുരുവായൂര്‍ പുത്തമ്പല്ലി താണിയില്‍ സജിനെ(31)യാണ് എ സി പി!-->…
പുന്നയിൽ നിന്നും മൂന്നു കിലോ കഞ്ചാവ് പിടികൂടി ഒരാൾ അറസ്റ്റിൽ മറ്റൊരാൾ ഓടി രക്ഷപെട്ടു
ചാവക്കാട് : പുന്ന വലിയപറമ്പിൽ കറുപ്പം വീട്ടിൽ ബഷീറിന്റെ മകൻ ഷാമിലിന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.വില്പനക്ക് വേണ്ടി കഞ്ചാവ് ചെറുപേക്കറ്റുകൾ ആക്കിക്കൊണ്ടിരുക്കെയാണ് പോലീസ് സ്ഥലത്തെത്തുന്നത്. ഷാമിൽ ന്റെ സുഹൃത്ത് പേരകം സ്വദേശി!-->…

മദ്യവില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍
ഗുരുവായൂര്‍: അനധികൃത മദ്യവുമായി യുവാവ് പിടിയില്‍. തൊഴിയൂര്‍ ചെമ്മണ്ണൂര്‍ വീട്ടില്‍ റജിയെയാണ് (38) ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തൊഴിയൂര്‍ സ്കൂളിനടുത്ത് ചിലര്‍ ചാരായവുമായി നില്‍ക്കുന്നുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍…
കഞ്ചാവ് വില്പന : യുവാവ് അറസ്റ്റില്‍
പുന്നയൂര്‍ക്കുളം: കഞ്ചാവ് വില്പന നടത്തിയ യുവാവിനെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മന്ദലാംകുന്ന് ഹസ്സൈനാരകത്ത് വീട്ടില്‍ മന്‍സൂര്‍ (26) നെയാണ് വടക്കേക്കാട് എസ്ഐ ജോണ്‍, സി.പി.ഒ. മാരായ താജ്, സുജിത്ത് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.…
