Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
education
പുസ്തകക്കൂട് ഗ്രന്ഥശാല – ഒരു നാടിനെ വായനയിലേക്ക് ആകർഷിക്കാനുള്ള വിദ്യാലയ യജ്ഞം
മന്ദലാംകുന്ന്: ജി. എഫ്. യൂ. പി സ്കൂളിലെ നവീകരിച്ച ലൈബ്രറി പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു. പുസ്തകപ്പുര ഒരുക്കിയും, സർഗ സഞ്ചാരം നടത്തിയും ഒരു നാടിനെ!-->…
നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കന്ററി സ്കൂളിൽ വായനാദിനം ആചരിച്ചു
നാട്ടിക : നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ വായനാദിനം കവിയും പ്രഭാഷകനുമായ രുദ്രൻ വാരിയത്ത് ഉദ്ഘാടനം ചെയ്തു. വായനക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പി എൻ പണിക്കരെ കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലങ്ങളെ കുറിച്ചും അദ്ദേഹം!-->…
തിരുവളയന്നൂർ സ്കൂൾ സൗഹൃദോത്സവം 2024 – മുതിർന്ന അധ്യാപകരെ ആദരിച്ചു
വടക്കേകാട് : തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ 2006- 07 എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർഥി സംഗമം സ്കൂളിൽ സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കറൂം ബാച്ചിലെ വിദ്യാർഥിയുമായ നൗഫൽ ടാലന്റ് അധ്യക്ഷത വഹിച്ചു. സൗഹൃദോത്സവം 2024 എന്ന!-->…
വിദ്യാർഥികളിൽ നല്ല ഭക്ഷണ ശീലം വളർത്തുന്നതിനായി നാടൻ ഭക്ഷണമേള സംഘടിപ്പിച്ചു
പുതുപൊന്നാനി: പ്രകൃതിദത്തമായ ഭക്ഷണം വിദ്യാർഥികളിൽ പരിചയപ്പെടുത്തുന്നതിനും നല്ല ഭക്ഷണ ശീലം വളർത്തുന്നതിനുമായി പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷണ മേളയും രക്ഷാകർതൃ ബോധവത്കരണവും നടത്തി. വാർഡ് കൗൺസിലർ എ. ബാത്തിഷ ഉദ്ഘാടനം!-->…
വായനയിലൂടെ നമുക്കുള്ളിൽ മാനവികതയും സഹാനുഭൂതിയും ഉണ്ടാകും – വെളിയങ്കോട് എംടിഎം കോളേജിൽ…
വെളിയങ്കോട്: ജൂൺ 19 വായനാ ദിനത്തിൽ പിഎൻ പണിക്കരുടെ ഓർമകളെ ഉണർത്തി വെളിയങ്കോട് എംടിഎം കോളേജിലെ ലൈബ്രറി & റീഡേഴ്സ് ക്ലബ്ബും എൻ എസ് എസ് (MTM)യൂണിറ്റും സംയുക്തമായി വായനാദിന സദസ്സ് സംഘടിപ്പിച്ചു. വായനയുടെ ലോകം നൽകിയ അറിവുകളാണ് !-->…
വയനാദിനത്തിൽ ചാവക്കാട് നഗരസഭ പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു
ചാവക്കാട് : വായനാദിനത്തിനോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണവും പി. എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. പ്രശസ്ത കവിയും, ശ്രീകൃഷ്ണ കോളേജ് മലയാള വിഭാഗം പ്രൊഫസറുമായ ഡോ. ബിജു ബാലകൃഷ്ണൻ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും!-->…
30 ദിവസം 30 പരിപാടികൾ – കൊച്ചന്നൂർ സ്കൂളിൽ ഒരു മാസത്തെ വായനാചരണത്തിന് തുടക്കമായി
വടക്കേകാട് : കൊച്ചന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ട് ഒരുമാസം നീണ്ടുനിൽക്കുന്ന വായനാചരണത്തിന് തുടക്കമായി. ക്ലാസ് ലൈബ്രറി വിപുലീകരിക്കുക, വായനാ മൂലകൾ സജ്ജമാക്കുക, അമ്മ വായന പരിപോഷിപ്പിക്കുക, വായനാക്കുറിപ്പുകൾ!-->…
വായിച്ചു വളരുക : പി എന് പണിക്കരുടെ സ്മരണയിൽ നാടെങ്ങും വായനാദിനം ആചരിച്ചു
തിരുവത്ര : വായിച്ചുവളരുക എന്നാഹ്വാനം ചെയ്ത്, വായനയുടെ മാധുര്യത്തെ മലയാളികള്ക്കു പകര്ന്നു നല്കിയ പി എന് പണിക്കരുടെ സ്മരണയിൽ നാടെങ്ങും വായനാദിനം ആചരിച്ചു. പുത്തൻകടപ്പുറം ജി.എഫ്. യു.പി സ്കൂളിൽ നടന്ന വായന ദിനാചരണം ഹെഡ്മിസ്ട്രസ് പി കെ!-->…
ചാവക്കാട് വിദ്യാഭ്യാസ ജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി രൂപീകരിച്ചു
ചാവക്കാട് : ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ 2024 - 25 അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദി രൂപീകരിച്ചു. മുതുവട്ടൂർ ബി ആർ സി ഹാളിൽ വെച്ചുനടന്ന യോഗത്തിൽ കോ-ഓഡിനേറ്റർ സോമൻ ചെമ്പ്രേത്ത് സ്വാഗതം പറഞ്ഞു. എം എം നാരായണൻ മാസ്റ്റർ അധ്യക്ഷത!-->…
ഗ്രാമാദരം 2024 ; കടപ്പുറം ഗ്രാമപഞ്ചായത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
അഞ്ചങ്ങാടി: 2023-2024 വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും A+ നേടിയവരെ കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. ഗ്രാമാദരം 2024 കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് ഉത്ഘാടനം ചെയ്തു. വൈസ്!-->…