mehandi banner desktop
Chavakkad online
Browsing Category

education

പുന്നയൂർക്കുളം അൻസാർ കോളേജിൽ കോൺവോക്കേഷൻ സെറിമണി നടത്തി

പുന്നയൂർക്കുളം : അൻസാർ കോളേജിലെ ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേഷൻ ഡിപ്ലോമ കോഴ്സിന്റെ ആദ്യ ബാച്ചിന്റെ കോഴ്സ്സ് കമ്പ്ലീഷൻ സെറിമണി നടത്തി. പുന്നയൂർക്കുളം അൻസാർ കോളേജ് ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവിദ്യാർത്ഥികളെ ആദരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച അനുമോദന ചടങ്ങ് തൃശ്ശൂർ ജില്ലാ

വലിച്ചെറിയണ്ട പഴയതെല്ലാം പുതുക്കാം – ശ്രദ്ദേയമായി പാഴ്പുതുക്കം ഉത്സവം

പുന്നയൂർ : അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് ഫ്രീ ഡേ ആചരണത്തിന്റെ  ഭാഗമായി പുന്നയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പാഴ്പുതുക്കം ഉത്സവം വേറിട്ട അനുഭവമായി. എടക്കഴിയൂർ ജി എം എൽ പി എസ്, കുരഞ്ഞിയൂർ എ ഡി എൽ പി എസ്, എടക്കര ഐ ഡി സി  എന്നീ സ്കൂളുകളിൽ 

ബ്ലാങ്ങാട് ജി എഫ് യു പി സ്കൂളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായി ക്രിയേറ്റിവ് കോർണർ

ചാവക്കാട് : ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിൽ കുസാറ്റും എസ്.എസ്.കെയും കൈകോർത്ത് സ്റ്റാർസ് പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണർ ചാവക്കാട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം വിവിധ തൊഴിൽ

പ്ലസ്ടു പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനം കൈവരിച്ച ഷെസ അബ്ദുൾ റസാക്കിന് രാജാ സ്കൂളിന്റെ ആദരം

ചാവക്കാട് : പഠനത്തിൽ മികവ് നേടുന്നതിനോടൊപ്പം ചിന്തിക്കുകയും അഭ്യസിക്കുകയും വേണമെന്ന് സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡൻ്റും സി.ബി.എസ്.ഇ സിറ്റി കോഡിനേറ്ററുമായ എം. ദിനേഷ് ബാബു വിദ്യാർത്ഥികളെ ഉത്ബോധിപ്പിച്ചു. ചാവക്കാട് രാജാ സ്ക്കൂളിൽ നടന്ന

ചാവക്കാട് ഉപജില്ലയിലെ ആദ്യ തൊഴില്‍ നൈപുണ്യ വികസന കേന്ദ്രം കടപ്പുറം ജി വി എച്ച് എസ് സ്‌കൂളില്‍…

കടപ്പുറം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സര്‍വ്വശിക്ഷാ കേരളത്തിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി കടപ്പുറം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൊഴില്‍ നൈപുണ്യ വികസന

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂൺ 26) അവധി

തൃശ്ശൂര്‍ ജില്ലയില്‍ കനത്തമഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 26) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം,

എൽ എസ് എസ് വിജയി അഥീനക്ക് സ്കൂളിന്റെ ആദരം

പുന്നയൂർക്കുളം :  ജി.എം.എൽ.പി സ്കൂളിലെ എൽ എസ് എസ് വിജയിയായ കെ അഥീനയെ അനുമോദിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ്  ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ടീച്ചർ അധ്യക്ഷത വഹിച്ചു.

മെറിറ്റ് ഡേ ആഘോഷിച്ചു

ഒരുമനയൂർ: നാഷണൽ ഹുദ സെൻട്രൽ സ്കൂൾ 2024-25 മെറിറ്റ് ഡേ "വാൻഗ്വാഡ് അച്ചീവേഴ്‌സ് സമ്മിറ്റ് " വിപുലമായി ആഘോഷിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി ഉദ്ഘാടനം ചെയ്തു. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. സ്കൂൾ

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : നഗരസഭ മുപ്പതാം വാർഡിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. തിരുവത്ര പുതിയറയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത