Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
education
സ്‌പോക്കണ്‍ ഇംഗ്‌ളീഷ് വ്യാകരണക്ലാസ്സ്
ചാവക്കാട്: ഒരുമനയൂര്‍ ഇസ്ലാമിക് വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ ലാംഗ്വേജ് ക്ലബിന്റെ നേതൃത്വത്തില്‍ സ്‌പോക്കണ്‍ ഇംഗ്‌ളീഷ് വ്യാകരണക്ലാസ് നടന്നു. സ്‌ക്കൂള്‍ മാനേജര്‍ വി.കെ.അബ്ദുള്ള മോന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ്…
മുതുവട്ടൂര്‍ മഹല്ല് അവധിക്കാല പഠന സഹവാസം തുടങ്ങി
ചാവക്കാട്: മുതുവട്ടൂര്‍ മഹല്ല് ദീനി ബോധവത്ക്കരണ സമിതിയുടെ നേതൃത്വത്തില്‍ മഹല്ലിലെ വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല പഠനസഹവാസ ക്യാംപ് ആരംഭിച്ചു.
മുതുവട്ടൂര്‍ പള്ളിയങ്കണത്തില്‍ മാര്‍ച്ച് 27വരെയുള്ള അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സഹവാസ…
അവധിക്കാല പഠന വിനോദ ശിബിരം ആരംഭിച്ചു
ചാവക്കാട് : പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രം ഫൊറോന പള്ളിയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള അവധികാല പഠന വിനോദ ശിബിരം (വേനല്‍ തുമ്പികള്‍ 2016 ) ആരംഭിച്ചു. പഠന വിനോദ ശിബിരത്തിന്റെ ഉദ്ഘാടനം പാലയൂര്‍ ഫോറോന വികാരിയും തീര്‍ഥകേന്ദ്രം റെക്ടറുമായ ഫാ ജോസ്…
വേനല്‍ തുമ്പികള്‍ 2016 ഇന്ന് തുടക്കം
ചാവക്കാട് : പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രം ഫൊറോന പള്ളിയില്‍ ആരംഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പഠന വിനോദ ശിബിരം (വേനല്‍ തുമ്പികള്‍ 2016 ) ഉദ്ഘാടനം ഇന്ന് ( തിങ്കള്‍ ) രാവിലെ ഒന്‍പതിന് തൃശൂര്‍ അതിരൂപത കോര്‍പറേറ്റ് ഏജന്‍സി മാനേജര്‍ ഫാ…
സാക്ഷരതാമിഷന്റെ പ്‌ളസ്ടൂ തുല്ല്യതക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
ചാവക്കാട്: സാക്ഷരതാമിഷന്റെ പ്‌ളസ്ടൂ തുല്ല്യതക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. പത്താം ക്‌ളാസ് പാസായവര്‍ക്കും, 22 വയസ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447 381 120
”തഖ്ദീസ്” ഏപ്രില്‍ ഒമ്പതിന് ആരംഭിക്കും
ചാവക്കാട്: ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ അവധിക്കാല പഠനകാമ്പായ ''തഖ്ദീസ്'' ഏപ്രില്‍ ഒമ്പതിന് ആരംഭിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ടി.കെ.അബ്ദുസ്സലാം പത്രസമ്മേളനത്തില്‍ അറിയിച്ചു. 14 ദിവസം നീണ്ടു നില്‍ക്കുന്ന കാമ്പ് ഒമ്പതിന് രാവിലെ പത്തിന് …