mehandi new
Browsing Category

education

വയനാടിന് സഹായഹസ്തവുമായി ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂൾ

ഒരുമനയൂർ:  വയനാടിന് സഹായഹസ്തവുമായി നാഷണൽ ഹുദ സെൻട്രൽ സ്കൂൾ. വിദ്യാർത്ഥികളും, മാനേജ്മെന്റും, അദ്ധ്യാപകരും ചേർന്ന് സമാഹരിച്ച തുക സ്കൂൾ മാനേജർ ടി അബൂബക്കർ, പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഇസ്മായിൽ കാപ്പാടിന് കൈമാറി.  പീപ്പിൾസ്

ചാവക്കാട് ഉപജില്ലാ സ്കൂൾ കായിക മേളയിൽ നേട്ടം കൊയ്ത് പാലയൂർ സെന്റ് തോമസ് സ്കൂളിലെ കുരുന്നുകൾ

പാലയൂർ : ചാവക്കാട് ഉപജില്ലാ സ്കൂൾ കായിക മേളയിൽ എൽ പി മിനി ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും, എൽ.പി മിനി അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി പാലയൂർ സെന്റ് തോമസ് എൽ പി സ്കൂൾ. മത്സരത്തിൽ പങ്കെടുത്ത കുരുന്നുകളെ സ്കൂൾ അധികൃതർ

ശാസ്ത്രോത്സവം – മിന്നും വിജയവുമായി എൽ എഫ് സ്കൂൾ മമ്മിയൂർ

കടപ്പുറം : ചാവക്കാട് ഉപജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം നേടി എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂർ. ഒക്ടോബർ 18, 19 തിയതികളിലായി കടപ്പുറം തൊട്ടാപ്പ് ഫോകസ് സ്‌കൂളിൽ നടന്ന ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനത്തെത്തിയ ചിറ്റട്ടുകാര സെന്റ്

ചാവക്കാട് ഉപജില്ലാ ശാസ്ത്രോത്സവത്തിന് തൊട്ടാപ്പ് ഫോക്കസ് സ്കൂളിൽ തുടക്കമായി

കടപ്പുറം : തൊട്ടാപ്പ് ഫോക്കസ് ഇന്റർനാഷണൽ സ്കൂളിൽ ചാവക്കാട് ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി. എൻ. കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.bവടക്കേക്കാട് പഞ്ചായത്ത്

3000 വിദ്യാർത്ഥികൾ 360 ശാസ്ത്ര ഇനങ്ങൾ 100 വിദ്യാലയങ്ങൾ -ചാവക്കാട് ഉപജില്ലാ ശാസ്ത്രമേളക്ക് നാളെ…

അഞ്ചങ്ങാടി : ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള നാളെയും മറ്റന്നാളുമായി കടപ്പുറം ഫോക്കസ് ഇന്റർനാഷണൽ സ്കൂളിൽ നടക്കും. ഉപജില്ലയിലെ നൂറിലധികം സ്കൂളുകളിൽ നിന്നായി മുവ്വായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന മേളയുടെ ഔപചാരിക ഉദ്‌ഘാടനം, നാളെ കാലത്ത്

ലോക തപാൽ ദിനത്തിൽ വിദ്യാർത്ഥികൾ പോസ്റ്റൊഫീസ് സന്ദർശിച്ചു

ചാവക്കാട് : ലോക തപാൽ ദിനത്തിൽ പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂൾ വിദ്യാർത്ഥികൾ തിരുവത്ര പോസ്റ്റൊഫീസ് സന്ദർശിച്ചു. പോസ്റ്റൊഫീസിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചു പോസ്റ്റ്‌മാസ്റ്റർ പ്രകാശ് നായരും സേവിങ് ഡെപ്പോസിറ്റി നെ പ്രധാന്യത്തെ കുറിച്ച് ആർ

ചാവക്കാട് എം ആർ ആർ എം സ്കൂൾ കായികമേളക്ക് വിദ്യാർത്ഥികളുടെ റാലിയോടെ തുടക്കമായി

ചാവക്കാട്:  എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെ സ്കൂൾതല കായികമേളയ്ക്ക്  മുന്നോടിയായി നടന്ന വിദ്യാർഥികളുടെ റാലി  ചാവക്കാട് സബ് ഇൻസ്‌പെക്ടർ പ്രീത ബാബു ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ചാവക്കാട് നഗരം

എടക്കഴിയൂർ അൻസാറുൽ ഇസ്ലാം മദ്രസ്സയിലെ പഠനം ഇനി സ്മാർട്ടാകും

എടക്കഴിയൂർ : എടക്കഴിയൂർ അൻസാറുൽ ഇസ്ലാം മദ്രസ്സയിലെ സ്മാർട്ട് ക്ലാസ്സ് ആരംഭിച്ചു. പ്രാർത്ഥനാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങ് എസ് എം എഫ് ത്രിശൂർ ജില്ലാ ട്രഷറർ ഡോക്ടർ സീ കെ കുഞ്ഞിതങ്ങൾ ഉദ്ഘാടനം ചെയ്തു. പുതിയ വിദ്യാത്ഥി തലമുറക്ക്  പഠന

ഹരിത കർമ്മ സേനാംഗങ്ങൾക്ക് വിദ്യാർത്ഥികളുടെ ആദരം

ചാവക്കാട് : ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ ആദരം. സ്വച്ച് സേവാ മിഷന്റെ മാലിന്യമുക്ത കേരളം എന്ന ആശയത്തിന്റെ ഭാഗമായാണ് അമൃത വിദ്യാലയം ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചത്. പഞ്ചായത്ത്

അണ്ടത്തോട് ജിഎംഎൽപി സ്കൂൾ കലോത്സവം സർഗലയ അരങ്ങേറി

പുന്നയൂർക്കുളം: അണ്ടത്തോട് ജിഎംഎൽപി സ്കൂൾ കലോത്സവം സർഗലയ അരങ്ങേറി. വാർഡ് മെമ്പർ പി.എസ്. അലി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നവാസ് അധ്യക്ഷത വഹിച്ചു. നാടൻ പാട്ട് കലാകാരനും അധ്യാപകനുമായ അനീഷ് മാസ്റ്റർ മുഖ്യാതിഥിയായി. പ്രധാന അധ്യാപിക റസിയ,