Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
education
തഖ്‌വ മോണ്ടിസോറി കോൺവൊക്കേഷനും അഡ്മിഷൻ ഉദ്ഘാടനവും സംഘടിപ്പിച്ചു
പുന്നയൂർക്കുളം: അണ്ടത്തോട് തഖ്‌വ മോണ്ടിസോറി ഹൗസ് ഓഫ് ചിൽഡ്രൻ കോൺവൊക്കേഷൻ സെറിമണിയും 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ഉദ്ഘാടനവും പ്രൗഢഗംഭീരമായ ചടങ്ങോടെ സംഘടിപ്പിച്ചു. തൗഫീഖ് ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ വി . മായിൻ കുട്ടിയുടെ അധ്യക്ഷതയിൽ!-->…
പുത്തൻകടപ്പുറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂളിൽ 2.63 കോടി രൂപയുടെ നവീകരണ…
ചാവക്കാട് : ചാവക്കാട് പുത്തൻകടപ്പുറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂളിൽ 2.63 കോടി രൂപയുടെ നവീകരണ പദ്ധതി ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു. ഇതോടെ സ്ക്കൂളില്‍!-->…
മന്ദലാംകുന്ന് ജി എഫ് യുപി സ്കൂളിൽ തണലിടം പദ്ധതിക്ക് തുടക്കമായി
പുന്നയൂർ :- മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സഹകരണത്തോടെ നടപ്പിലാക്കുന്ന തണലിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്!-->…
പറവകൾക്കായി പാന സ്നാന പാത്രങ്ങൾ വിതരണം ചെയ്ത് അധ്യാപകൻ
മറ്റം : പക്ഷി മൃഗാദികൾക്ക് കുളിക്കാനും കുടിക്കാനും പാത്രങ്ങൾ ഒരുക്കാൻ വിദ്യാർഥികളെ പ്രചോദിപ്പിച്ച് അദ്ധ്യാപകൻ സ്റ്റൈജു.
മറ്റം സെൻ്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനും അസോസിയേറ്റ്ഡ് എൻ.സി.സി!-->!-->!-->…
എസ് എസ് എൽ സി ആദ്യ പരീക്ഷ വിദ്യാർത്ഥികൾ സന്തോഷത്തിൽ – പ്ലസ് ടു പരീക്ഷകൾ നാളെ ആരംഭിക്കും
ചാവക്കാട് : കേരളത്തിൽ എസ് എസ് എൽ സി പരീക്ഷകൾ ആരംഭിച്ചു. പ്ലസ് ടു പരീക്ഷകൾ നാളെ ആരംഭിക്കും. പത്താം ക്ലാസ് ആദ്യ പരീക്ഷ മലയാളം എളുപ്പമായിരുന്നു എന്നാണ് വിദ്യാർഥികളുടെ പ്രതികരണം. 8.69 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷാ ഹാളുകളിലേക്ക്!-->…
പരിസ്ഥിതി സൗഹൃദ പേപ്പർ കവറുകൾ നിർമ്മിച്ച് വിദ്യാർത്ഥികൾ
പുന്നയൂർക്കുളം : പ്രവൃത്തിപരിചയ പരിശീലനത്തിന്റെ ഭാഗമായി കടലാസുപയോഗിച്ച് പരിസ്ഥിതി സൗഹൃദ പേപ്പർ കവറുകൾ നിർമ്മിച്ച് സ്കൂൾ ഓഫീസിലേക്ക് വിദ്യാർത്ഥികൾ കൈമാറി. ചെറായി ഗവൺമെന്റ് യു.പി.സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളാണ് പേപ്പർ കവറുകൾ!-->…
ചാവക്കാട് നഗരസഭയിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു
ചാവക്കാട് : സ്വച്ഛ് സർവേക്ഷൻ 2025-ന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശുചിത്വബോധവും മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള അറിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എ.!-->…
പ്രവർത്തന മികവിന് ഒരുമനയൂർ ഇസ്ലാമിക് വി എച്ച് എസ് സ്‌കൂളിന് പുരസ്‌കാരം
ഒരുമനയൂർ : ഗുരുവായൂർ കെ എസ് ആർ ടി സി യിൽ നടത്തിയ പ്രവർത്തന മികവുകൾക്ക് ഇസ്ലാമിക് വി എച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസിനു മന്ത്രി ഗണേഷ് കുമാർ പുരസ്‌കാരം നൽകി. സ്വച്ചതാ ഹി സേവ, സ്നേഹാരാമം എന്നീ പ്രവർത്തനങ്ങളാണ് നടത്തിയത്. അധ്യാപകരായ!-->…
ബഡ്‌സ് കലോത്സവ വിജയികളെ ആദരിച്ചു
ചാവക്കാട് : പുന്നയൂർ ഗ്രാമപഞ്ചായത്ത് - ജില്ലാ ബഡ്‌സ് കലോത്സവങ്ങളിൽ മികച്ച വിജയം കൈവരിച്ച എടക്കഴിയൂർ കരുണ ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികളെ നെഹ്‌റു അകലാട് കരുണാലയം കലാ സാംസ്കാരിക സമിതി ആദരിച്ചു. വാർഡ് മെമ്പർ ഷാനിഫ് അധ്യക്ഷത!-->…
നാഷണൽ ഹുദ സെൻട്രൽ സ്കൂൾ കരാട്ടെ എക്സലൻസ് അവാർഡ് -2026 ആഘോഷിച്ചു
ഒരുമനയൂർ : നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ കരാട്ടെ എക്സലൻസ് അവാർഡ് -2026 വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജർ ടി.അബൂബക്കർ അധ്യക്ഷത വഹിച്ചു. ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ സജിത്ത് ഉദ്ഘാടനം ചെയ്ത്ചെയ്തു. കരാട്ടെയിൽ പ്രഗൽഭരായ വിദ്യാർത്ഥികൾക്ക്!-->…

