mehandi new
Browsing Category

environment

പരപ്പിൽ താഴം വാഗ്ദാനങ്ങളുടെ ശവപ്പറമ്പാകുമ്പോൾ

Abdullah Misbah ചാവക്കാട്: പരപ്പിൽ താഴം വാഗ്ദാനങ്ങളുടെ ശവപ്പറമ്പാകുമ്പോൾ; ഹരിത ട്രിബ്യൂണലിലെ പരാതി പരപ്പിൽ താഴം നിവാസികൾക്ക് പ്രതീക്ഷയേകുമോ? പതിനൊന്ന് വർഷം മുൻപ് ജലസേചന വകുപ്പ് മന്ത്രിയായിരുന്ന പ്രേമചന്ദ്രൻ ഉദ്‌ഘാടനം ചെയ്ത പരപ്പിൽ

തീറ്റയില്ല – ദേശാടനക്കിളികള്‍ മറുതീരങ്ങള്‍ തേടുന്നു

ചാവക്കാട് : കടല്‍തീരത്ത് നിന്നും തീറ്റ ലഭിക്കാത്തതിനെ തുടര്‍ന്ന് ദേശാടനകിളികള്‍ മറുതീരങ്ങള്‍ തേടി യാത്രയായി. പൊന്നാനി മുതല്‍ കഴിബ്രം കടല്‍തീരം വരെയുള്ള ഭാഗത്തെ നിരീക്ഷണത്തിലാണ് ആയിരകണക്കിനു കിലോമീറ്ററുകള്‍ താണ്ടി എത്താറുള്ള വിവിധ…

നാടെങ്ങും പരിസ്ഥിതി ദിനം ആചരിച്ചു

ഗുരുവായൂർ : കെ കരുണാകരൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂര്‍ റെയിവേ സ്റ്റേഷനിൽശ്രീ മുരളീധരൻ എംഎൽഎ വൃക്ഷത്തൈ നട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് പോളി ഫ്രാൻസിസ്, ഡി സി സി ജനറൽ സെക്രട്ടറിമാരായ വി വേണുഗോപാൽ, സജീവൻ കുരിയച്ചിറ, കാർഷിക…

എടക്കഴിയൂരിൽ 26 കടലാമ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി

ചാവക്കാട്: കനത്ത ചൂടും, വേനൽ മഴയും, കടലേറ്റവും അതിജീവിച്ച് വിരിഞ്ഞ ഇരുപത്തിയാറു് കടലാമ കുഞ്ഞുങ്ങൾ കടലിലിറങ്ങി. എടക്കഴിയൂർ കടപ്പുറത്തുള്ള ഗ്രീൻ ഹാബിറ്റാറ്റ് ഹാച്ചറിയിൽ നിന്നും വിരിഞ്ഞിറങ്ങിയ കടലാമ കുഞ്ഞുങ്ങളെ കടല്‍ കാണാനെത്തിയ…

മന്ദലാംകുന്ന് ബീച്ചിൽ കടലാമക്കുഞ്ഞുങ്ങളെ കടലിലിറക്കി

മന്ദലാംകുന്ന്: മന്ദലാംകുന്ന് ബീച്ചിൽ കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിരിയിച്ച 140 കടലാമക്കുഞ്ഞുങ്ങളെ കടലിലിറക്കി. എരുമപ്പെട്ടി ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ബാസി ബാഹുലേയന്‍, ഉദയകുമാർ, ഉണ്ണികൃഷ്ണന്‍, എം.കെ. രാധാകൃഷ്ണൻ, കടലാമ…

കനോലികനാലില്‍ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു

ചാവക്കാട് : കനോലികനാലില്‍  മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു.  ഇരുകരകളിലുമുള്ളവര്‍ക്ക് ദുരിതം സമ്മാനിച്ച്  കനാലില്‍ പായല്‍ നിറയുന്നു. പായല്‍ ചീയുന്നതുമൂലം കരകള്‍ക്കിരുവശവുമുള്ള കിണറുകളിലെ വെള്ളത്തില്‍…

ഫലവൃക്ഷങ്ങളുടെ കൂട വിതരണം ചെയ്തു

ചാവക്കാട്: എക്കഴിയൂര്‍ എസ്.എസ്.എം വി.എച്ച്.എസ് സ്‌കൂളില്‍ ഹാബിറ്റാറ്റ് ഹരിത സേനയുടെ നേതൃത്വത്തില്‍ ഫലവൃക്ഷങ്ങളുടെ കൂട വിതരണം ചെയ്തു. പ്രധാനാധ്യാപകന്‍ വി.ഒ ജെയിംസ് പഴവര്‍ഗ്ഗ വൃക്ഷ തൈകള്‍ സ്‌കൂള്‍ അസംബ്ലിയില്‍ ഹരിതസേന കണ്‍വീനര്‍മാരായ കദീജ…

ജൈവ വൈവിധ്യ ദിനത്തില്‍ കണ്ടല്‍ ചെടി വെച്ചുപിടിപ്പിച്ച് എന്‍എസ്എസ് വളണ്ടിയര്‍മാര്‍

ചാവക്കാട്: ജൈവവൈവിധ്യ ദിനത്തില്‍ കണ്ടല്‍ ചെടി  വെച്ചുപിടിപ്പിച്ച് ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് വളണ്ടിയേഴ്‌സ് മാതൃകയായി. കളമരു കായലോരത്താണ് വളണ്ടിയേഴ്‌സ് കണ്ടല്‍ ചെടികള്‍ വെച്ചു പിടിപ്പിച്ചത്.…

സ്വന്തമായി മുളപ്പിച്ചെടുത്ത വൃക്ഷത്തൈകള്‍ വിതരണം ചെയ്ത് എന്‍എസ്എസ് വളണ്ടിയര്‍മാര്‍

ചാവക്കാട് ‍: സ്വന്തമായി മുളപ്പിച്ചെടുത്ത നാടന്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്ത് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധാകേന്ദ്രമായി. ഒരുമനയൂര്‍ ഇസ്ലാമിക് വിഎച്ച്എസ്ഇ യിലെ എന്‍എസ്എസ് വിഭാഗമാണ് ലോക പരിസ്ഥിതി ദിനത്തില്‍ വത്യസ്തമായ രീതിയില്‍ വൃക്ഷത്തൈ വിതരണം…

പരിസ്ഥിതി ദിനാചരണം

ചാവക്കാട്: ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പരിസ്ഥിതി വാരാഘോഷം വൃക്ഷതൈ വിതരണം ചെയ്ത് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി.പി.മൊയ്‌നുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ ജാഥ…