mehandi new
Browsing Category

Gulf news

ചേറ്റുവ പാലത്തില്‍ നിന്നും അജ്ഞാതന്‍ പുഴയില്‍ ചാടി

ചാവക്കാട് : ചേറ്റുവ പാലത്തില്‍ നിന്നും അജ്ഞാതന്‍ പുഴയില്‍ ചാടി. ഒരാള്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയതായി നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് ചാവക്കാട് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ തുടരുന്നു.

സലീം നൂര്‍ ഒരുമനയൂര്‍ രചിച്ച ‘മൃത്യുവിന്‍ കരം പിടിച്ച്‌ ‘ പ്രകാശനം ചെയ്തു

ദുബായ്‌: സലീം നൂര്‍ ഒരുമനയൂര്‍ രചിച്ച  'മൃത്യുവിന്‍ കരം പിടിച്ച്‌ ' പ്രകാശനം ചെയ്തു.  അഷറഫ് താമരശേരിയുടെ ജീവിതം പാഠ പുസ്തകമാക്കണമെന്നും  സമൂഹിക പ്രവര്‍ത്തകര്‍ക്ക്‌ സര്‍ക്കാറും സമൂഹവും അര്‍ഹമായ അംഗീകാരം നല്‍കണമെന്നും യു.എ.ഇ എക്സ്ചേഞ്ച്‌…

ഗുരുവായൂര്‍ മഞ്ഞപിത്തം ബാധിച്ചവരുടെ എണ്ണം 59 ആയി

ഗുരുവായൂര്‍: വിവാഹ സദ്യയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മഞ്ഞപിത്തം ബാധിച്ചവരുടെ എണ്ണം 59 ആയി. വരന്റെ നാടായ ഇരിങ്ങപ്പുറത്ത് 51 പേര്‍ക്കും വധുവിന്റെ നാടായ മുല്ലശേരിയില്‍ എട്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുല്ലശേരിയില്‍ തന്നെ രോഗബാധ…

ദുബായ് തൃശൂര്‍ ജില്ല യുഡിഎഫ് കണ്‍വെന്‍ഷന്‍

ദുബായ്: തൃശൂര്‍ ജില്ല യുഡിഎഫ് കണ്‍വെന്‍ഷന്‍ ദുബായ് കെ എം സി സി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു കെ എം സി സി സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടി അഷ്റഫ് കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ല യു ഡി എഫ് ചെയര്‍മാര്‍ മുഹമ്മദ് വെട്ടുകാട്ട്…

യു ഡി എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ദുബായില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

ദുബൈ : ഗുരുവായൂർ നിയോജകമണ്ഡലം  യു ഡി എഫ് കമ്മറ്റി  ദുബായില്‍ സംഘടിപിച്ച കണവൻഷൻ ദുബൈ കെ എം സി സി ജനറ ൽസെക്രടറി ഇബ്രാഹിം മുറിചാണ്ടി ഉദ്ഘാടനം ചെയ്തു. ഉദുമ സ്ഥാനാർഥി സുധാകരൻ . തിരൂര് സ്ഥാനാർഥി മമ്മൂട്ടി എന്നിവർ ഗുരുവായൂര്‍ സ്ഥാനാർഥി സാദിഖലിയുടെ…