Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Health
കാൻസർ നേരത്തെ കണ്ടെത്താം – കാൻ തൃശൂർ കൈപുസ്തകം വിതരണം തുടങ്ങി
ചാവക്കാട് : തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന "കാൻ തൃശൂർ" പദ്ധതിയുടെ കൈപ്പുസ്തകത്തിന്റെ ചാവക്കാട് മുനിസിപ്പൽ തല വിതരണോത്ഘാടനം നടന്നു.
കാൻസർ രോഗികളെ നേരത്തെ!-->!-->!-->…
എം എൽ എ ഇടപെട്ടു – ഹീമോഫീലിയ രോഗികൾക്കുള്ള മരുന്നുകൾ ഇനി ചാവക്കാട് താലൂക്ക് ആശുപത്രിയിലും…
ചാവക്കാട് : ചാവക്കാട് താലൂക്ക് മേഖലയിലുള്ള ഹീമോഫീലിയ രോഗികൾക്ക് കുന്ദംകുളം താലൂക്ക് ആശുപത്രിയിൽ നിന്നായിരുന്നു മരുന്നുകൾ ലഭിച്ച് കൊണ്ടിരുന്നത്. ഈ ബുദ്ധിമുട്ട് പരിഹരിക്കാനായി ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബർ നടത്തിയ പരിശ്രമത്തിനൊടുവിലാണ്!-->…
സാന്ത്വന പരിചരണ ദിനാചരണം സംഘടിപ്പിച്ചു
ചാവക്കാട് : ചാവക്കാട് നഗരസഭയുടെയും താലൂക്കാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സാന്ത്വന പരിചരണ ദിനാചരണം സംഘടിപ്പിച്ചു. ജി.എഫ്. യു.പി സ്കൂൾ ചാപ്പറമ്പ് വച്ച് നടന്ന പരിപാടി ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർപേഴ്സൺ!-->!-->!-->…
ചാവക്കാട്ടെ പന്ത്രണ്ടു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
ചാവക്കാട് : നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് നഗരത്തിലെ പന്ത്രണ്ട് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
ബിസ്മി ഫാസ്റ്റ്!-->!-->!-->…
ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ ഹോം കെയർ ഡിപ്പാർട്മെന്റ് പ്രവർത്തനം ആരംഭിച്ചു
ചാവക്കാട് : കഴിഞ്ഞ അഞ്ചു വർഷക്കാലമായി ആതുരസേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ ഹയാത്ത് ഹോം കെയർ ഡിപ്പാർട്മെന്റ് പ്രവർത്തനം ആരംഭിച്ചു.
ആശുപത്രിയിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളവർക്കും ആരോഗ്യ പരിപാലനം!-->!-->!-->…
ചാവക്കാട് ജൻ ഔഷധി കേന്ദ്രത്തിൽ സൗജന്യ ചികിത്സാ അവബോധ ക്യാമ്പും കിറ്റ് വിതരണവും നടന്നു
ചാവക്കാട് : ഭാരതത്തിൻ്റെ 75- മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ ആഹ്വാനം ചെയ്ത "ആസാദി കാ അമൃത്" മഹോത്സവത്തിൻ്റെ ഭാഗമായി അഖിലേന്ത്യാ തലത്തിൽ ഒക്ടോബർ 10 ന് മുതിർന്ന പൗരന്മാർക്കായി ഫാർമസ്യൂട്ടിക്കൽ മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഓഫ്!-->…
ലോക നഴ്സസ് ദിനത്തിൽ താലൂക്ക് ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു
ചാവക്കാട്: ലോക നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി നിയുക്ത എം എൽ എ എൻ കെ അക്ബർ ചാവക്കാട് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. ഹെഡ് നഴ്‌സ് എസ്.ലാലിയെ എം എൽ എ പൊന്നാടയണിയിച്ചു.
സൂപ്രണ്ട് ഡോ.പി.കെ.ശ്രീജ, ഹെൽത്ത് ഇൻസ്‌പെക്ടർ അജയകുമാർ,!-->!-->!-->…
കോവിഡ് കുതിപ്പ് – പുന്നയൂരിൽ ഇന്ന് 196, ഗുരുവായൂരിൽ 185. കടപ്പുറത്ത് കുറഞ്ഞു 18.6 ശതമാനം
ചാവക്കാട് : പുന്നയൂർപഞ്ചായത്തിൽ ഇന്ന് 196 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന വ്യാപനം ജില്ലയിൽ ഏറ്റവും കൂടുതൽ പോസറ്റീവ് കേസുകൾ പുന്നയൂർ പഞ്ചായത്തിൽ 57.82 ശതമാനം.
ഇന്ന് കുറഞ്ഞ ടെസ്റ്റ് പോസറ്റിവിറ്റി റിപ്പോർട്ട് ചെയ്തത്!-->!-->!-->…
കോവിഡ് പ്രതിരോധം : ഗുരുവായൂരിൽ ആമ്പുലൻസ് സേവനമൊരുക്കി സിപിഎം
ഗുരുവായൂർ : കോവിഡ് 19 മഹാമാരിയെ നേരിടാൻ സൗജന്യ അമ്പുലൻസ് സംവിധാനം ഏർപ്പെടുത്തി സിപിഐഎം ഗുരുവായൂർ ലോക്കൽ കമ്മറ്റി.
കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ രോഗ ബാധിതരെ ആശുപത്രികളിലെത്തിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം!-->!-->!-->…
പുന്നയൂർക്കുളം പുന്നയൂർ വടക്കേകാട് കോവിഡ് ഗാർഹിക പരിചരണ കേന്ദ്രങ്ങൾ തുറന്നു
എടക്കഴിയൂർ : വടക്കേകാട്, പുന്നയൂർ, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തുകളിൽ വീട്ടിൽ ക്വാറന്റീൻ സൗകര്യം ഇല്ലാത്തവർക്കായി ഡൊമിസിലിയറി കോവിഡ് കെയർ സെന്ററുകൾ തുറന്നു.
പുന്നയൂർക്കുളത്ത് ചെറായി സ്കൂളിലാണ് സൌകര്യം ഒരുക്കിയിട്ടുള്ളത്. 15 മുറികളിലായി!-->!-->!-->…