mehandi new
Browsing Category

Health

ആരോഗ്യ വിഭാഗത്തിൻറെ മിന്നൽ പരിശോധന : പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു

ചാവക്കാട് : നഗരത്തിൽ ഹോട്ടലുകളിലും ബാക്കറിക്കടകളിലും ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയതും കേടുവന്നതുമായ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു. ചാവക്കാട് നഗരത്തിലെ ഹോട്ടല്‍ നമ്പൂസ്, ഹോട്ടല്‍ അൽ സാക്കി, ഹോട്ടല്‍ ശോഭ, ഹോട്ടല്‍…

എടക്കഴിയൂരില്‍ വിദ്യാര്‍ഥിക്ക് ഡിഫ് തീരിയ ബാധിച്ചതായി സംശയം

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടിയില്‍ പന്ത്രണ്ടുകാരന് ഡിഫ്തീരിയ ബാധിച്ചതായി സംശയം. കഴിഞ്ഞ ദിവസം തൊണ്ടവേദനയെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പരിശോദനക്കെത്തിയതായിരുന്നു വിദ്യാര്‍ഥി. ഇ എന്‍ ടി സ്പെഷ്യലിസ്റ്റ് ഡോ. ശ്രീകുമാറാണ്…

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മയക്കുമരുന്നും പകര്‍ച്ച വ്യാധികളും വ്യാപകം

പുന്നയൂര്‍ക്കുളം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പകര്‍ച്ച വ്യാധികളും മയക്കുമരുന്നും വ്യാപകം. പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അലംഭാവത്തിലെന്നാക്ഷേപം. വടക്കേക്കാട് പൊലീസ്…

വിവാഹ വിരുന്നില്‍ നിന്നും മഞ്ഞപ്പിത്തം ബാധിച്ച യുവതി മരിച്ചു

ഗുരുവായൂര്‍: വിവാഹ വിരുന്നില്‍ നിന്നും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ഇരിങ്ങപ്പുറം മമ്പറമ്പത്ത് ധർമന്റെ ഭാര്യ രമ്യ യാണ് മരിച്ചത്. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: വിഷ്ണു, ആദർശ്. ഏപ്രില്‍…

അന്താരാഷ്ട്രാ യോഗദിനം ആചരിച്ചു

ചാവക്കാട് : അന്താരാഷ്ട്രാ യോഗദിനത്തിന്‍റെ ഭാഗമായി ചാവക്കാട് മുന്‍സിപ്പാലിറ്റി ആരോഗ്യ വിഭാഗം സംഘടിപ്പിച്ച പരിശീലന കളരി നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. സ്ട്ടാണ്ടിംഗ്…

ചാവക്കാട് മേഖലയില്‍ പനി പടരുന്നു

ചാവക്കാട് : ചാവക്കാട് മേഖലയില്‍ പനി പടരുന്നു. ഞായറാഴ്ച്ച നാനൂറോളം പേരാണ് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഭൂരിഭാഗം പനി ബാധിതരാണ്. സാധാരണയുള്ള വയറല്‍ ഫീവറാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച്ച എത്തിയ 799…

ഇരിങ്ങപ്പുറം പ്രദേശത്തെ കാനകളി്ല്‍ സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുകുന്നു

ഗുരുവായൂര്‍: മഞ്ഞപിത്തം വ്യാപകമായി കണ്ടെത്തിയ ഇരിങ്ങപ്പുറം പ്രദേശത്തെ കാനകളി്ല്‍ സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുകുന്നു.  കഴിഞ്ഞ വര്‍ഷവും ഈ മേഖലയില്‍ ദുര്‍ഗന്ധം വമിക്കുന്ന വെള്ളം ഒഴുകിയിരുന്നു. ട്രഞ്ചിങ് ഗ്രൗണ്ടിന് കിഴക്കുഭാഗത്തുള്ള…

മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞത്തിന് തുടക്കമായി

ചാവക്കാട്: നഗരസഭയുടെ മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞത്തിന് ശനിയാഴ്ച തുടക്കമായി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ശുചീകരണ യജ്ഞം കെ വി  അബ്ദുല്‍ഖാദര്‍ എം എല്‍ എ  ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ് അധ്യക്ഷയായി. യോഗത്തിന് ശേഷം  …

ക്ലീന്‍ പുന്നയൂര്‍ക്കുളം കാമ്പെയിന്‍ രണ്ടാം ഘട്ടം ആരംഭിച്ചു

പുന്നയൂര്‍ക്കുളം: പഞ്ചായത്തിലെ മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 'ശുചിത്വ സുന്ദരം എന്റെ ഗ്രാമം' ക്ളീന്‍ പുന്നയൂര്‍ക്കുളം പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. വെള്ളി, ശനി, ഞായര്‍ എന്നീ മൂന്ന് ദിവസങ്ങളിലായാണ് കാമ്പയിന്‍ നടക്കുത്. ആദ്യ…

ഗുരുവായൂര്‍ – മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാവും

ഗുരുവായൂര്‍: നഗരസഭയുടെ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാവും. ഇത് സംബന്ധിച്ച് ഇന്നലെ നഗരസഭ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പ് തല മേധാവികളുടെ യോഗത്തിലാണ് തീരുമാനം. രാവിലെ ഒമ്പതിന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന…