mehandi new
Browsing Category

Health

താങ്ങും തണലും – സൗജന്യ രോഗനിർണയ ക്യാമ്പും പ്രാഥമിക പരിചരണ പരിശീലന ക്ലാസും സംഘടിപ്പിച്ചു

മണത്തല : തൃശൂർ ദയ ജനറൽ ഹോസ്‌പിറ്റലും താങ്ങും തണലും ചാരിറ്റബിൾ ട്രസ്‌റ്റ് ചാവക്കാടും സംയുക്തമായി സൗജന്യ രോഗനിർണയ ക്യാമ്പും, പ്രാഥമിക പരിചരണ പരിശീലന ക്ലാസും സംഘടിപ്പിച്ചു. മണത്തല ബ്ലോക്ക് കോൺഫറൻസ് ഹാളിൽ നടന്ന പ്രോഗ്രാം സർക്കിൾ ഇൻസ്പെക്ടർ ഓഫ്

മസാലദോശയിൽ പഴുതാര – മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഗുരുവായൂർ: ഗുരുവായൂർ കിഴക്കേ നടയിലുള്ള ഇന്ത്യൻ കോഫി ഹൗസിൽ മസാലദോശയിൽ പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഗുരുവായൂർ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂർ: താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിങ് സെന്റർ, ഡോക്ടർ റാണി മേനോൻ മാക്സ് വിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച്  സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ബാറിലെ പ്രമുഖ അഭിഭാഷകനും സാമൂഹൃ പ്രവർത്തകനുമായ 

മണത്തല ബേബി റോഡിൽ ജനസേവ ക്ലീനിക്കൽ ലാബ് പ്രവർത്തനം ആരംഭിച്ചു

ചാവക്കാട് : മണത്തല ബേബി റോഡിൽ ആർ എൻ ആർ കോംപ്ലക്സ്ൽ ജനസേവ ക്ലീനിക്കൽ ലാബ് ആൻഡ് ഇ സി ജി പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെ തുറന്നു പ്രവർത്തിക്കുന്ന ജനസേവ ക്ലീനിക്കൽ

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ആയുർവേദ മെഡിക്കൽ ക്യാമ്പും നിയമ…

ചാവക്കാട് : സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി  ചാവക്കാട് നഗരസഭ ആയുർവേദ മെഡിക്കൽ ക്യാമ്പും  നിയമ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭയിലെ പാലയൂർ എടപ്പുള്ളി നഗർ 123-ാം നമ്പർ അംഗനവാടിയിൽ നടന്ന പരിപാടി  നഗരസഭ ചെയർപേഴ്സൺ

പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി വിഭാഗത്തിൽ ഡോക്ടറേറ്റ് നേടി ഡോ ധന്യ ചാവക്കാട്

ചാവക്കാട്: പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി വിഭാഗത്തിൽ ബാംഗ്ലൂരിലെ എംഎസ് രാമയ്യ യൂണിവേഴ്സിറ്റി ഓഫ് അപ്പ്ലൈഡ് സയൻസസ് നിന്നും ഡോക്ടറേറ്റ് നേടി ഡോ ധന്യ. ചാവക്കാട് കോഴിക്കുളങ്ങര ക്ഷേത്രത്തിനടുത്ത് ആശുപത്രി റോഡിൽ താമസിക്കുന്ന പീഡിയാട്രീഷ്യൻ

ഒരുമനയൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഒരുമനയൂർ : നാഷ്ണൽ ആയൂഷ് മിഷനും, ഒരുമനയൂർ ഗ്രാമ പഞ്ചായത്തും, ഹോമിയോപതി ഡിസ്പെൻസറി ഒരുമനയൂരും സംയുക്തമായി ആയൂഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി

ആൽഫ പാലിയേറ്റീവ് കെയർ രോഗികളോടൊത്ത് ഓണാഘോഷം സംഘടിപ്പിച്ചു

ഒരുമനയൂർ : പരിചരണത്തിലുള്ള രോഗികളെയും കൂട്ടിരിപ്പുകാരേയും പങ്കെടുപ്പിച്ച് കൊണ്ട് ആൽഫ പാലിയേറ്റീവ് ചാവക്കാട് ലിങ്ക് സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ്‌ ശംസുദ്ധീൻ വലിയകത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഓണാഘോഷ കമ്മിറ്റി ചെയർമാൻ എൻ.

ഒരുമനയൂരിൽ ഹോമിയോ ഡിസ്പെൻസറി പ്രവർത്തനം ആരംഭിച്ചു

ഒരുമനയൂർ : ഗ്രാമപഞ്ചായത്തിന്റെ ചിരകാല അഭിലാഷമായ ഹോമിയോ ഡിസ്പെൻസറി യാഥാർത്ഥ്യമായി. ഹോമിയോ ആശുപത്രിയുടെ ഉദ്ഘാടനം  ഗുരുവായൂർ എംഎൽഎ  എൻ കെ അക്ബർ  നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിജിതാ സന്തോഷ്‌ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്

ഒരുമനയൂർ ഹോമിയോ ആശുപത്രി ഉദ്ഘാടനം നാളെ

ചാവക്കാട് : ഒരു മനയൂർ പഞ്ചായത്ത് 11-ാം വാർഡിൽ സർക്കാർ ആയൂർവേദ ആശുപത്രിക്ക് സമീപത്തായി ആരംഭിക്കുന്ന ഹോമിയോ ഡിസ്പെൻസറി നാളെ തുറക്കും. 10/09/24 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3.30 ന് എൻ.കെ. അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻ്റ് വിജിത