Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Literature
വായനയിലൂടെ വളരുക – മാട്ടുമ്മൽ യുവഭാവനയുടെ വായനശാല മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും
ചാവക്കാട് : മാട്ടുമ്മൽ യുവഭാവന കലാസമിതി വായനശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 17 ന് ഞായറാഴ്ച രാവിലെ പതിനൊന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.!-->…
വരുന്നു തിയേറ്റർ സമുച്ഛയം ഉൾപ്പടെ കലാ സാഹിത്യ കേന്ദ്രം ചേറ്റുവയിൽ
ചാവക്കാട് : രാമു കാര്യാട്ടിന്റെ ജന്മസ്ഥലമായ ചേറ്റുവയിൽ രാമു കാര്യാട്ട് സ്മാരകവും, സിനിമ തീയേറ്ററും നിർമിക്കുന്നതിന്റെ അവലോകനയോഗം ചാവക്കാട് പി ഡബ്ലിയു റസ്റ്റ് ഹൗസ് വെച്ച് ചേർന്നു. ഗുരുവായൂർ എം എൽ യുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.നിലവിൽ!-->…
പരിസ്ഥിതി ദിനത്തിലെ ഹുസൈൻ അണ്ടത്തോടിന്റെ കവിത ശ്രദ്ധേയമാകുന്നു
ചാവക്കാട് : പരിസ്ഥിതി ദിനത്തിൽ ഹുസൈൻ അണ്ടത്തോട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കവിത ശ്രദ്ധേയമാകുന്നു. ഇന്ത്യയുടെ സമകാലീന സാഹചര്യങ്ങളെ ലോക പരിസ്ഥിതി ദിനത്തോട് ബന്ധപ്പെടുത്തി രാഷ്ട്രത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക പങ്കുവെക്കുകയാണ് അദ്ദേഹം!-->…
അക്ഷരങ്ങളെ സ്നേഹിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നതിൽ മലയാളികൾ
മാതൃക – ഇ.ടി. ടൈസൺ
വെളിയങ്കോട് : എഴുത്തിനൊപ്പം അക്ഷരങ്ങളെയും സ്നേഹിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നതിൽ മലയാളികൾ മാതൃകയാണെന്ന് ഇ.ടി. ടൈസൺ എം.എൽ.എ. പറഞ്ഞു. ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ വെളിയങ്കോട് എം.ടി.എം. കോളേജിൽ നടത്തിയ 'അക്ഷരാദരം'!-->…
കേരളത്തിൻ്റെ സാംസ്ക്കാരിക അഭിവൃദ്ധിക്ക് പിന്നിൽ പ്രവാസികളുടെ പിന്തുണയാണെന്ന് ആലങ്കോട് ലീലാകൃഷ്ണൻ
ഗുരുവായൂർ : നാടകപ്രസ്ഥാനങ്ങൾ, കഥാപ്രസംഗങ്ങൾ, ചാനലുകൾ, മാപ്പിളപ്പാട്ടുകൾ തുടങ്ങിയ കേരളത്തിൻ്റെ സാംസ്ക്കാരിക അഭിവൃദ്ധിക്ക് പിന്നിൽ പ്രവാസികളുടെ പിന്തുണയാണെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞുഗുരുവായൂർ എൻ അർ ഐ അസോസിയേഷൻ്റെ നേതൃത്യത്തിൽ ഷാബു!-->…
പെണ്ണെഴുത്തുകൾ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനങ്ങളാണെന്ന് മന്ത്രി ആർ ബിന്ദു
ചാവക്കാട് : എഴുത്തുകൾ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനങ്ങൾ ആണെന്നും അതിൽ പെണ്ണെഴുത്തുകൾ ഗൗരവപരമായി കാണേണ്ട കാലഘട്ടമാണ് ഇതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കവിതയും സൗഹൃദവും കൂട്ടിയിണക്കിയ കൂട്ട് പുസ്തകമായ 'നാൽവഴികൾ' എന്ന!-->…
എഴുത്തിനും കലക്കും കാലത്തെ തിരുത്താനുള്ള കരുത്തുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ
ഗുരുവായൂർ : എഴുത്തിനും കലക്കും കാലത്തെ തിരുത്താനുള്ള കരുത്തുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ അഭിപ്രായപ്പെട്ടു. മുണ്ട്രക്കോട് ചന്ദ്രൻ കൊവിഡ് കാലത്ത് എഴുതിയ ആകാശത്തേക്കുള്ള വഴി എന്ന പുസ്തകത്തിന്റെ പ്രകാശനം ഗുരുവായൂരിൽ നിർവ്വഹിച്ച്!-->…
റമീസിന്റെ സുൽത്താൻ വാരിയംകുന്നൻ ചരിത്രം അപനിർമ്മിക്കപ്പെടുന്നതിനെതിരെയുള്ള ചെറുത്ത് നിൽപ് – ടി…
ഷാർജ : ഇതിനോടകം ചർച്ചാവിഷയമായി മാറിയ റമീസ് മുഹമ്മദിന്റെ സുൽത്താൻ വാരിയംകുന്നൻ എന്ന പുസ്തകം ചരിത്രം അപനിർമ്മിക്കപ്പെടുന്നതിനെതിരെയുള്ള ചെറുത്ത് നിൽപാണെന്ന് ടി എൻ പ്രതാപൻ എം പി.ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലെ ഏഴാം നമ്പർ ഹാളിലെ zc 16!-->…
മനസ്സിലെന്നും കഥകളുടെ മിഠായിപ്പൊതി : ബാലസാഹിത്യകാരി സുമംഗല ( ലീല അന്തർജനം) ത്തെ അനുസ്മരിച്ച് റാഫി…
ചാവക്കാട്: കുട്ടികളോട് പറഞ്ഞിരിക്കാന്‍ കഥ തേടിയുളള യാത്രയിലാണ് മണത്തല ബി.ബി.എ.എൽ.പി. സ്കൂളിലെ അദ്ധ്യാപകനായ റാഫി നീലങ്കാവില്‍ സുമംഗല എന്ന കഥാമുശ്ശിയെ പരിചയപ്പെടുന്നത്. കഥകളോടും കുട്ടികളുടെ മനസ്സറിയുന്ന കഥാകാരിയോടും ഇഷ്ടം!-->…
കവ്യാലാപന വിരുന്ന് ഹൃദ്യമായി
ഗുരുവായൂര്‍ : നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന കവ്യാലാപന വിരുന്ന് ഹൃദ്യമായി. കവി മുരളി പുറനാട്ടുകരയായിരുന്നു അവതരണം. എഴുത്തച്ഛന്റെ കാലത്തെ കവിതകള്‍ മുതല്‍ അടുത്തിടെ രചിക്കപ്പെട്ട കവിതകളും കാവ്യ വിരുന്നില്‍ ഇടം കണ്ടു. തിരഞ്ഞെടുക്കപ്പെട്ട 25 ഓളം…
