Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Music
ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബ് ഏഴാം വാർഷികം ആഘോഷിച്ചു
ചാവക്കാട് : ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബ് ഏഴാം വാർഷികം സംഘടിപ്പിച്ചു. സംഗീത തൽപരരായ, ചാവക്കാട് താലൂക്കിലെ ജീവനക്കാരും വിരമിച്ചവരും ഇവിടെനിന്ന് സ്ഥലം മാറിപ്പോയവരും ഉൾപ്പെടുന്ന സാംസ്കാരിക കൂട്ടായ്മയാണ് ചാവക്കാട് താലൂക്ക് മ്യൂസിക്!-->…
വയലിൻ വിസ്മയം ഗംഗ ഇന്ന് എടക്കഴിയൂർ പഞ്ചവടിയിൽ
വയലിനിസ്റ്റ് ഗംഗയുടെ മ്യൂസിക് ഫ്യൂഷൻ ഇന്ന് രാത്രി 8 മണിക്ക് എടക്കഴിയൂർ പഞ്ചവടിയിൽ
ഇന്ന് ചാർ യാർ സൂഫി മ്യൂസിക് ബാൻഡ് ചാവക്കാട് നഗരസഭ ചത്വരത്തിൽ
ചാവക്കാട്: ദേശീയ മാനവികവേദിയുടെയും ചാവക്കാട് ഖരാനയുടെയും നേതൃത്വത്തിൽ ചാർ യാർ സൂഫി ഗായക സംഘം ഫെബ്രുവരി 19-ന് ഇന്ന് വൈകീട്ട് ഏഴുമണിക്ക് ചാവക്കാട് നഗരസഭ ചത്വരത്തിൽ സംഗീത വിരുന്നൊരുക്കം. ഡോ. മദൻമോഹൻസിങ്ങിന്റെ നേതൃത്വത്തിൽ ദീപക്!-->…
ചാർ യാർ സംഗീത യാത്ര – പുസ്തക പ്രദർശനം തുടങ്ങി
ചാവക്കാട് : ഫെബ്രുവരി 19 നു ദേശീയ മാനവീക വേദിയും ചാവക്കാട് ഖരാനയും സംഘടിപ്പിക്കുന്ന ചാർ യാർ സംഗീത യാത്രയുടെ ഭാഗമായി 18 '19 തീയതികളിൽ നടത്തുന്ന പുസ്തക പ്രദർശനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. കെ എ മോഹൻദാസ് അധ്യക്ഷതവഹിച്ചു. പി!-->…
ഗായകൻ മുഹമ്മദ് റഫിയുടെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് റഫി നൈറ്റും അനുസ്മരണവും സംഘടിപ്പിച്ചു
ചാവക്കാട്: ലോക പ്രശ്‌സ്ത ഗായകൻ മുഹമ്മദ് റഫിയുടെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കടപ്പുറം സി എച്ച് മുഹമ്മദ് കോയ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ റഫി അനുസ്മരണവും റഫി നൈറ്റും സംഘടിപ്പിച്ചു. പ്രശസ്ത ഗായകരായ ലിയാക്കത്ത് വടക്കേകാട്, നാസർ!-->…
സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് കരുണ ഗുരുവായൂരിന്റെ ആദരം
ഗുരുവായൂർ : മികച്ച സിനിമ പിന്നണി ഗായകനുള്ള സംസ്ഥാന അവാർഡ് ജേതാവും പ്രശസ്ത സംഗീത സംവിധായകനുമായ വിദ്യാധരൻ മാസ്റ്ററെ ആദരിച്ചു. ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന കരുണ ഫൗണ്ടേഷൻ്റെ "ഹാപ്പി മാര്യേജ് വാട്സാപ്പ് ഗ്രൂപ്പ് കുടുംബ!-->…
ചാവക്കാടിന്റെ കവി കെ സി മൊയ്തുണ്ണി – കേരള മാപ്പിള കലാ അക്കാദമി അനുസ്മരണം സംഘടിപ്പിച്ചു
ചാവക്കാട് : കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് സ്വദേശിയും കവിയും ഗാന രചയിതാവുമായിരുന്ന കെ സി മൊയ്തുണ്ണി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു. പ്രശസ്ത ഗായിക ആബിദ റഹ്മാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ്!-->…
ഊദ് പെയ്യുമൊരു കാറ്റു പായുമിടം ചാവക്കാട്; വരുന്നു ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പെന്ന സിനിമയിൽ…
ഇടുക്കിയും, ആലുവയും, കോഴിക്കോടും, തൃശൂരും ഒക്കെ മലയാള ഗാനങ്ങൾക്ക് വിഷയമായിട്ടുണ്ടെങ്കിലും ചാവക്കാടിന്റെ ഭൂമിക ഇതാദ്യമായി മലയാള സിനിമാ ഗാനത്തിൽ അടയാളപ്പെടുത്തുന്നു. ചാവക്കാട് എന്നാൽ മലയാളികൾക്ക് ഗൾഫുകാരന്റെ നാടാണ്. സമീപകാലത്തെ ചില!-->…
ചാവക്കാട് സിങ്ങേഴ്സ് മ്യൂസിക് അക്കാദമി മുതുവട്ടൂരിൽ പ്രവർത്തനം ആരംഭിച്ചു
മുതുവട്ടൂർ : ചാവക്കാട് സിങ്ങേഴ്സ് മ്യൂസിക് അക്കാദമിയുടെ പുതിയ സെന്റർ മുതുവട്ടൂരിൽ പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഇടയ്ക്ക കൊട്ടി പാടി ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ ജ്യോതി ദാസ് ഭദ്രദീപം കൊളുത്തി. കലാ!-->…
ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ 23ന് ; ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍
പ്രശസ്ത പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി സെപ്തംബര്‍ 23ന് കൊച്ചിയില്‍ നടക്കും. ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന 'കാര്‍ത്തിക് ലൈവ്' സെപ്റ്റംബര്‍ 23ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 7 മണി!-->…

