Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ചേറ്റുവ ഹാർബറിനടുത്ത് പുഴയിൽ കണ്ടെത്തിയ മൃതദേഹം കണ്ടാണശേരി സ്വദേശിയുടേത്
ഗുരുവായൂർ : ഇന്നലെ വൈകീട്ട് ചേറ്റുവ ഹാർബറിനടുത് പുഴയിൽ കണ്ട മൃതദേഹം ഗുരുവായൂർ സ്വദേശിയുടേതാണെന്നു തിരിച്ചറിഞ്ഞു. ഗുരുവായൂർ കണ്ടാണശേരി സ്വദേശി പണ്ടാരവീട്ടിൽ രാജ് നന്ദകുമാറാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ!-->…
ചേറ്റുവ ഹാർബറിന് സമീപം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
വാടാനപ്പള്ളി .: മധ്യവയസ്ക്കന്റെ മൃതദേഹം ചേറ്റുവ ഹാർബറിന് സമീപം പുഴയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നു വൈകീട്ട് മൂന്നോടെ നാട്ടുകാരാണ് മ്യതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതോടെ വാടാനപ്പള്ളി പൊലീസെത്തി മൃതദേഹം കരക്കെത്തിച്ചു.!-->…
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു
ചാവക്കാട് ': അഞ്ചങ്ങാടിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻമരിച്ചു. അഞ്ചങ്ങാടി മുസ്ലിം വീട്ടിൽ പരേതനായ ഡോ.ഖാദറിൻ്റെ മകൻ മുഹമ്മദാ(54) ണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ടെലഫോൺ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.!-->…
ബുധനാഴ്ച്ച മുതൽ കാണാതായ മുല്ലശേരി സ്വദേശിയുടെ മൃതദേഹം മുനക്കകടവ് പുഴയിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി
മുനക്കകടവ് : ചേറ്റുവ പുഴയിൽ കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. പാവറട്ടി പുവത്തൂർ സ്വദേശി പുളിപ്പറമ്പ് വീട്ടിൽ സുരേഷ് (56)ന്റെതാണ് മൃതദേഹമെന്ന് സഹോദരൻ തിരിച്ചറിഞ്ഞു.
ബുധനാഴ്ച്ച രാത്രി വീട്ടിൽ നിന്നും ഇറങ്ങിയ സുരേഷ്!-->!-->!-->…
വട്ടേക്കാട് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കടപ്പുറം: വട്ടേക്കാട് ചുള്ളിപ്പാടത്ത് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വട്ടേക്കാട് ചുള്ളിപ്പാടം കുറുപ്പശേരി ബിനുവിൻ്റെ മകൻ അശ്വിൻ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. മുറിയുടെ വാതിൽ!-->…
കടന്നൽ കുത്തേറ്റ് ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി മരിച്ചു
തളിക്കുളം : കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു.തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും മകൻ അനന്ദു കൃഷ്ണനാണ് (17) മരിച്ചത്. ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂളിലെ!-->…
കപ്പലും ബോട്ടും കൂട്ടിയിടിച്ച് രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചു – അപകടം ചേറ്റുവയിൽ നിന്നും 16…
കടപ്പുറം : ചേറ്റുവ പടിഞ്ഞാറ് വശം കടലിൽ കപ്പലും ബോട്ടും കൂട്ടിയിടിച്ച് രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചു.
പൊന്നാനി സ്വദേശികളായ സിദ്ധീഖ് മകൻ ഗഫൂർ (48), കുറിയ മാക്കാനകത്ത് സലാം (45) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം.!-->!-->!-->…
അബുദാബിയിൽ ഒരുമാസം മുൻപ് കാണാതായി മരിച്ചനിലയിൽ കണ്ടെത്തിയ ചാവക്കാട് സ്വദേശിയുടെ മൃതദേഹം നാളെ…
അബുദാബി : അബുദാബിയിലെ മുസഫയിൽ നിന്ന് ഒരുമാസം മുൻപ് കാണാതാവുകയും പിന്നീട് എ ബി സെഡ് സിറ്റിയിലെ കെട്ടിടത്തിൽ നിന്ന് മരിച്ചനിലയിൽ കണ്ടെടുക്കുകയും ചെയ്ത ചാവക്കാട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തും. കെ.എം.സി.സി ഒരുമനയൂർ പഞ്ചായത്ത്!-->…
അബുദാബിയിലെ മുസഫയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം എം ബി സെഡിൽ കണ്ടെത്തി
അബൂദാബി : ഒരുമാസം മുമ്പ് അബുദാബിയിൽ നിന്നും കാണാതായ ഒരുമനയൂർ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കെ.എം.സി.സി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയംഗവും ഒരുമനയൂർ തൈക്കടവ് ആശാൻ റോഡിൽ താമസിക്കുന്ന കാളത്ത് സെലീമിന്റെ മകനുമായ ഷമീലിന്റെ (28) !-->…
മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖാലിദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു
മണത്തല : മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ എൻ ടി യു സി നേതാവ് ഖാലിദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ചാവക്കാട് ഐ എൻ ടി യു സി സ്ഥാപക നേതാവും മുൻകാല സജീവ പ്രവർത്തകനും ആയിരുന്നു ഖാലിദ്. ചാവക്കാട് അരിമാർക്കറ്റിൽ വർഷങ്ങളായി!-->…
