Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ഏങ്ങണ്ടിയൂരില്‍ കടന്നല് ആക്രമണം – വയോധികന് മരിച്ചു, പതിനഞ്ചോളം പേര്‍ക്ക് പരിക്ക്
ചേറ്റുവ : എങ്ങണ്ടിയൂരിൽ കടന്നല് കുത്തേറ്റ് വയോധികന് മരിച്ചു ചന്തപ്പടി കിഴക്ക് പള്ളിക്കടവിനടുത്ത് താമസിക്കുന്ന തച്ചപ്പുള്ളി ഗോപാലകൃഷ്ണനാണ് (69) മരിച്ചത്. ഇന്നലെ വൈകീട്ട് നാലര മണിയോടെയാണ് സംഭവം.
ആടിന്റെ കരച്ചില് കേട്ട്!-->!-->!-->!-->!-->…
ചാവക്കാട് ഹാര്‍ഡ് വെയര്‍ വ്യാപാരി പാലയൂര്‍ എടക്കളത്തൂര്‍ ലാസര്‍(72 ) അന്തരിച്ചു
ചാവക്കാട്: ചേറ്റുവ റോഡിലെ ഹാര്‍ഡ് വെയര്‍ വ്യാപാരി പാലയൂര്‍ എടക്കളത്തൂര്‍ ലാസര്‍(72 ) അന്തരിച്ചു.ഭാര്യ: ചെറുപുഷ്പം.മക്കള്‍: റിഷി ലാസര്‍ (ചാവക്കാട് പ്രവാസി സഹകരണ ബാങ്ക്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി), ലിഷ(അധ്യാപിക,!-->…

ചെറുചെക്കിച്ചോലയിൽ കുളിക്കാനിറങ്ങിയ തിരുവത്ര സ്വദേശികളായ മൂന്നു വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു
ചാവക്കാട് : എരുമപ്പെട്ടി മങ്ങാട് ചെറുചെക്കിച്ചോലയിൽ കുളിക്കാനിറങ്ങിയ ചാവക്കാട് തിരുവത്ര സ്വദേശിയായ വിദ്യാർത്ഥി മുങ്ങിമരിച്ചു. എക്കഴിയൂർ സീതി സാഹിബ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും തിരുവത്ര മേപ്പുറത്ത് ഷംസുദ്ദീന്റെ മകനുമായ ഹാദിയെന്ന ഷഫാഹ്!-->…

പൊന്നാനി കടലിൽ നിന്നും ലഭിച്ച മൃതദേഹം എടപ്പാളിലെ ജെസിബി ഒപ്പറേറ്ററുടേത്
പൊന്നാനി : പൊന്നാനി കടലിൽ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. എടപ്പാൾ ശുഖപുരത്ത് ജെ സി ബി ഓപ്പറേറ്ററായി പ്രവർത്തിച്ചിരുന്ന തമിഴ്നാട് കൃഷ്ണഗിരി സ്വദേശി തിരുപ്പതി (35)യുടേതാണ് മൃതദേഹം. അഴീക്കൽ ലൈറ്റ്ഹൗസിന് സമീപത്തെ കടലിൽ നിന്നും!-->…

പൊന്നാനി കടലിൽ യുവാവിന്റെ മൃതദേഹം – ആളെ തിരിച്ചറിഞ്ഞില്ല
പൊന്നാനി : പൊന്നാനി കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി അഴീക്കൽ ലൈറ്റ്ഹൗസിന് സമീപത്തെ കടലിൽ നിന്നും മത്‍സ്യത്തൊഴിലാളിക്കൾക്കാണ് മൃതദേഹം ലഭിച്ചത്. പച്ച ഷർട്ടും, കറുപ്പ് ജീൻസ് പാൻ്റും ധരിച്ച 40 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ!-->…

ഹൃദയാഘാതം – ചാവക്കാട് സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി
ദോഹ : ചാവക്കാട് പുന്ന സ്വദേശി ഹൃദയാഘാതം മൂലം ഖത്തറിൽ നിര്യാതനായി. കോമലത്ത് വീട്ടിൽ പരേതനായ ഹംസ മകൻ നിസാം (38) ആണ് മരിച്ചത്. ഖത്തർ സമയം ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു മരണം.
മെക്കാനിക്കൽ എഞ്ചിനീയർ ആയ നിസാം ഖത്തറിൽ സ്വന്തമായി!-->!-->!-->…

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന അണ്ടത്തോട് സ്വദേശി മരിച്ചു
പുന്നയൂർക്കുളം: ദേശീയപാത അണ്ടത്തോട് കുമാരൻപടിയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുമാരൻപടി സ്വദേശി കുഞ്ഞിമുത്തപ്പൻ ശേഖരൻ (62) മരിച്ചു.
കഴിഞ്ഞ അഞ്ചാം തിയതി തിങ്കളാഴ്ച വൈകീട്ടായിരുന്നു ബൈക്കിടിച്ച് പരിക്കേറ്റത്. സാരമായ!-->!-->!-->…

കെ പി വത്സലൻ വധക്കേസിലെ പ്രതി പിടികിട്ടാപുള്ളി ഫൈസൽ മരിച്ചു
ചാവക്കാട് : ചാവക്കാട് നഗരസഭാ ചെയർമാൻ ആയിരിക്കെ കൊല്ലപ്പെട്ട കെ പി വത്സലൻ വധക്കേസിലെ രണ്ടാം പ്രതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച അകലാട് കാര്യാടത്ത് അവറുണ്ണി മകൻ ഫൈസൽ (44) മരിച്ചു. കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾ ദീർഘകാലമായി കാസർഗോഡ്!-->…

ചാവക്കാട് വട്ടേക്കാട് സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി
നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here
ദോഹ: ചാവക്കാട് കടപ്പുറം വട്ടേക്കാട് സ്വദേശി വന്നെല്ലുംപാടത്ത് താമസിക്കുന്ന പരേതനായ തയ്യാവായിൽ ഖാദർ മകൻ പാറാട്ട് വീട്ടിൽ പൂനത്ത് ഉമ്മർ (36) ഖത്തറിൽ നിര്യാതനായി.ദീർഘകാലമായി!-->!-->!-->…

പാലയൂരിൽ കുഴഞ്ഞു വീണു മരിച്ച വയോധികന്റെ ബന്ധുക്കളെ കണ്ടെത്താനായില്ല
ചാവക്കാട് : കഴിഞ്ഞ വെള്ളിയാഴ്ച പാലയൂരിൽ കുഴഞ്ഞുവീണ് പിന്നീട് മരിച്ച വയോധികന്റെ ബന്ധുക്കളെ കണ്ടെത്താനായില്ല. കഴിഞ്ഞ ആറു വർഷത്തിലധികമായി പാലയൂരിലെ ഒരു കട വരാന്തയിൽ കഴിഞ്ഞു വരികയായിരുന്നു ഇയാൾ. കുഴഞ്ഞു വീണ വയോധികനെ ടോട്ടൽ കെയർ ആംബുലൻസ്!-->!-->!-->…
